Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Sajeevan P K
Home Owner | Thrissur, Kerala
ഹോട്ട് വാട്ടരും കോൾഡ് വാട്ടരും യൂസ് ചെയാൻ പറ്റുന്ന ജിൻഡാൽ mlc പൈപ്പ് ഇല്ലേ..എന്താണ് അഭിപ്രായം ?
0
0
More like this
Bobby Roshan
Home Owner
ഹോട്ട് വാട്ടരും കോൾഡ് വാട്ടരും യൂസ് ചെയാൻ പറ്റുന്ന ജിൻഡാൽ mlc പൈപ്പ് ഇല്ലേ..എന്താണ് അഭിപ്രായം ?
Rose mary
Home Owner
പുറത്ത് പണിയുന്ന ടോയ്ലറ്റ് അതികം ഉപയോഗം ഇണ്ടാവില്ല അപ്പോൾ കുഴി എടുക്കുമ്പോൾ എത്ര സൈസ് കൊടുക്കണം, അഞ്ചു വർഷത്തേക്ക് നോർമൽ യൂസ് ചെയാൻ പറ്റണം.
Mohamed Aslam
Architect
ഇതിൽ ഉള്ള pitchers Save ചെയാൻ പറ്റില്ലേ
Jamshe k
Home Owner
ഇലക്ട്രിക് pvv പൈപ്പ് വെക്കുമ്പോൾ isi മാർക്ക് ഉള്ള പൈപ്പ് വേണം എന്ന് നിര്ബദ്ദം ഉണ്ടോ.? നോർമൽ pvc പൈപ്പ് വെച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
Arun Soman
Home Owner
മോഡുലാർ കിച്ചനിൽ ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റും എന്ന് കേൾക്കുന്നു അതിൽ വല്ല വാസ്തവമുണ്ടോ?. ഫെറോസ്ലാബ് യൂസ് ചെയ്യുമ്പോൾ ചെലവ് കുറയുമോ?.
Bobby Roshan
Home Owner
ഓപ്പൺ കിച്ചണിൽ ഹൈ ചെയർ ഇട്ടാൽ ബ്രേക്ക് ഫാസ്റ്റ് ടേബിൾ പോലെ യൂസ് ചെയാൻ പറ്റുമോ ?
Sreekumar Sankar
Home Owner
ചിതൽ ശല്യം ഉള്ള പറമ്പാണ് എൻറെത് വീടിൻറെ തറ ഫില്ല് ചെയ്യാൻ പോവുകയാണ് ഇവിടുത്തെ മണ്ണ് തന്നെ യൂസ് ചെയ്യുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?.അഭിപ്രായം പറയാമോ?. .
Ajmal Hameed
Home Owner
റൂമുകളിൽ വാർഡ്രോബ് ഉണ്ടാക്കുന്നതിന് ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റുമോ?.ഫെറോസ്ലാബ് യൂസ് ചെയ്താൽ ബലക്കുറവ് ഉണ്ടാകുമോ ?
Ragesh K R
Home Owner
കിച്ചന് കബോര്ഡുകള്ക്ക് ഏത് മെറ്റീരിയല് യൂസ് ചെയ്യുന്നതാണ് നല്ലത്
Rose mary
Home Owner
ഹാൻഡ് റെയിൽ റൗണ്ട് പൈപ്പ് ആണോ സ്കോയർ പൈപ്പ് ആണോ നല്ലതും ഭംഗിയും സ്ട്രോങ്ങും ?
Kolo Advisory
Service Provider
*Tip for the day* *ഇൻറീരിയർ വിൻഡോസിന് യൂസ് ചെയ്യാൻ പറ്റുന്ന ആറുതരത്തിലുള്ള ബ്ലൈൻസ്സ്*
Muhammed Sabeer
Flooring
ഗ്രേനെറ് പോളിഷ് ചെയാൻ യത്ര റേറ്റ്
Gopalan Kiran
Home Owner
റൂമുകളിൽ വാർഡ്രോബ് ഉണ്ടാക്കുന്നതിന് ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റുമോ?.ഫെറോസ്ലാബ് യൂസ് ചെയ്താൽ ബലക്കുറവ് ഉണ്ടാകുമോ ?. ?
sidpks pk
Home Owner
രണ്ട് പൊളികളുള്ള ഫ്രണ്ട് ഡോറിനു മരത്തിൽ ചെയാൻ എത്ര വരും (സിമ്പിൾ വർക്ക്)
Alan Joseph
Contractor
ഡെയിലി ലേബറിന് വർക് ചെയാൻ താല്പര്യമുള്ള കാർപ്പന്റേഴ്സ് ഉണ്ടെങ്കിൽ വിളിക്കുക സ്ഥലം എറണാകുളം 7356736972
Saleena Alungal
Home Owner
കിച്ചൻ സിങ്ക് തെരഞ്ഞെടുക്കുമ്പോൾ ബ്ലാക് /മാറ്റ് ഏതാണ് ബെസ്റ്റ് മെറ്റീരിയൽ... റഫ് യൂസ് നു പറ്റുന്ന മെറ്റീരിയൽ?
Asif Mohammed
Home Owner
MLC pipe നെ പറ്റി പറയാമോ ?
Vijaya menon
Home Owner
വയറിംഗ് പൈപ്പ് (conduit ) ലൈറ്റ് മിഡിയം ഹെവി എന്നിവയിൽ ചുമർ പൈപ്പ് ഇടുമ്പോൾ ഏതാണ് നല്ലത് isi മാർക്ക് ഉള്ള ലൈറ്റ് പൈപ്പ് ഉപയോഗിക്കാമോ ?
Sameer nalangadi
Home Owner
ഇ സ്റ്റെയർ പടിക്കൽ വുഡ് കൊണ്ടുള്ള മോഡൽ ആവാൻ വേണ്ടി , ടൈൽ ഉപയോകിച്ചു ചെയാൻ കഴിയോ, സ്റ്റെപ്പ് മുന്നിൽ മോൾഡ് ചെയാൻ പാട്ടുമോ അറിയുന്നവർ വിശദാംശങ്ങൾ തെരുമോ
Vishnu Vishnu
Service Provider
ഏത് പെയിന്റ് യൂസ് ചെയുന്നതാണ് പെയിന്റേഴ്സിന് ഓഫർ ഉള്ളത് എന്തൊക്കെയാണ് ഓഫർ??
Join the Community to
start finding Ideas &
Professionals