Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Bobby Roshan
Home Owner | Ernakulam, Kerala
ഹോട്ട് വാട്ടരും കോൾഡ് വാട്ടരും യൂസ് ചെയാൻ പറ്റുന്ന ജിൻഡാൽ mlc പൈപ്പ് ഇല്ലേ..എന്താണ് അഭിപ്രായം ?
0
1
Comments
Crystal homes interiors
Interior Designer | Thrissur
good
More like this
Sajeevan P K
Home Owner
ഹോട്ട് വാട്ടരും കോൾഡ് വാട്ടരും യൂസ് ചെയാൻ പറ്റുന്ന ജിൻഡാൽ mlc പൈപ്പ് ഇല്ലേ..എന്താണ് അഭിപ്രായം ?
Rose mary
Home Owner
പുറത്ത് പണിയുന്ന ടോയ്ലറ്റ് അതികം ഉപയോഗം ഇണ്ടാവില്ല അപ്പോൾ കുഴി എടുക്കുമ്പോൾ എത്ര സൈസ് കൊടുക്കണം, അഞ്ചു വർഷത്തേക്ക് നോർമൽ യൂസ് ചെയാൻ പറ്റണം.
Jamshe k
Home Owner
ഇലക്ട്രിക് pvv പൈപ്പ് വെക്കുമ്പോൾ isi മാർക്ക് ഉള്ള പൈപ്പ് വേണം എന്ന് നിര്ബദ്ദം ഉണ്ടോ.? നോർമൽ pvc പൈപ്പ് വെച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
shibu Joseph
Home Owner
രണ്ടു നില വീടിന്റെ ഒന്നാം നില വാര്ക്കുമ്പോൾ വയറിംഗ് പൈപ്പ് ഇടുന്നത് എങ്ങനെയാണെന്ന് ദയവായി പറയാമോ? ഏത് കമ്പനിയുടെ പൈപ്പ് ആണ് ഏറ്റവും നല്ലത്? കോൺക്രീറ്റിനകത്ത് പൈപ്പ് ഇടുന്ന കാരൃമാണ് ഉദ്ദേശിച്ചത്.
abdul majeed
Home Owner
ഗ്യാസ് സിലിണ്ടർ കിച്ചന്റെ പുറത്തു വെക്കാൻ ഉദ്ദേശിക്കുന്നു. പൈപ്പ് വഴി എത്തിക്കണം. modular കിച്ചൻ ആണ്. അത് ഇൻസ്റ്റാൾ ചെയ്ത ശേഷം ആണോ പൈപ്പ് ലൈൻ ചെയ്യേണ്ടത്? പൈപ്പ് ലൈൻ ചെയ്യുന്നവർ ചേർത്തലക്ക് സമീപം ഉണ്ടോ?
unni krishnan
Home Owner
ഫാബ്രിക്കേറ്റഡ് stair നു ട്രഡ് ആയി യൂസ് ചെയ്യാൻ പറ്റുന്ന വുഡ് suggest ചെയ്യാമോ? Rubwood, pine wood യൂസ് ചെയ്യാൻ പറ്റുമോ?
Ramakrishnan Narayanan
Home Owner
ഫ്ളോറിങ് variety ആയി ചെയാൻ എന്താ ചെയാൻ പറ്റുക ?
Ajmal Hameed
Home Owner
റൂമുകളിൽ വാർഡ്രോബ് ഉണ്ടാക്കുന്നതിന് ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റുമോ?.ഫെറോസ്ലാബ് യൂസ് ചെയ്താൽ ബലക്കുറവ് ഉണ്ടാകുമോ ?
Rose mary
Home Owner
ഹാൻഡ് റെയിൽ റൗണ്ട് പൈപ്പ് ആണോ സ്കോയർ പൈപ്പ് ആണോ നല്ലതും ഭംഗിയും സ്ട്രോങ്ങും ?
Sameer nalangadi
Home Owner
ഇ സ്റ്റെയർ പടിക്കൽ വുഡ് കൊണ്ടുള്ള മോഡൽ ആവാൻ വേണ്ടി , ടൈൽ ഉപയോകിച്ചു ചെയാൻ കഴിയോ, സ്റ്റെപ്പ് മുന്നിൽ മോൾഡ് ചെയാൻ പാട്ടുമോ അറിയുന്നവർ വിശദാംശങ്ങൾ തെരുമോ
Bobby Roshan
Home Owner
ഓപ്പൺ കിച്ചണിൽ ഹൈ ചെയർ ഇട്ടാൽ ബ്രേക്ക് ഫാസ്റ്റ് ടേബിൾ പോലെ യൂസ് ചെയാൻ പറ്റുമോ ?
Asif Mohammed
Home Owner
MLC pipe നെ പറ്റി പറയാമോ ?
Gopalan Kiran
Home Owner
റൂമുകളിൽ വാർഡ്രോബ് ഉണ്ടാക്കുന്നതിന് ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റുമോ?.ഫെറോസ്ലാബ് യൂസ് ചെയ്താൽ ബലക്കുറവ് ഉണ്ടാകുമോ ?. ?
vishnu b
Home Owner
ഇതുപോലെ ഉള്ള piller dising ചെയാൻ ഒരു piller ചെയാൻ 7000 ആണ് എന്ന് ടൈൽ പണിക്കർ പറഞ്ഞു ഇത് കൂടുതൽ ആണോ plz help
Veerarakhavan C
Home Owner
1400 sq ft. ട്രസ്സ് വർക്ക് ചെയാൻ ലേബർ മാത്രം എത്രയാകും..?? Athepole Labour ഉം മെറ്റീരിയൽ ഉം (odd illathe) കൂടി ചെയാൻ എത്ര ആകും
Kolo Advisory
Service Provider
*Tip for the day* *ഇൻറീരിയർ വിൻഡോസിന് യൂസ് ചെയ്യാൻ പറ്റുന്ന ആറുതരത്തിലുള്ള ബ്ലൈൻസ്സ്*
Vijaya menon
Home Owner
വയറിംഗ് പൈപ്പ് (conduit ) ലൈറ്റ് മിഡിയം ഹെവി എന്നിവയിൽ ചുമർ പൈപ്പ് ഇടുമ്പോൾ ഏതാണ് നല്ലത് isi മാർക്ക് ഉള്ള ലൈറ്റ് പൈപ്പ് ഉപയോഗിക്കാമോ ?
Ragesh K R
Home Owner
കിച്ചന് കബോര്ഡുകള്ക്ക് ഏത് മെറ്റീരിയല് യൂസ് ചെയ്യുന്നതാണ് നല്ലത്
Arun Soman
Home Owner
മോഡുലാർ കിച്ചനിൽ ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റും എന്ന് കേൾക്കുന്നു അതിൽ വല്ല വാസ്തവമുണ്ടോ?. ഫെറോസ്ലാബ് യൂസ് ചെയ്യുമ്പോൾ ചെലവ് കുറയുമോ?.
Vishnu Vishnu
Service Provider
ഏത് പെയിന്റ് യൂസ് ചെയുന്നതാണ് പെയിന്റേഴ്സിന് ഓഫർ ഉള്ളത് എന്തൊക്കെയാണ് ഓഫർ??
Join the Community to
start finding Ideas &
Professionals
Crystal homes interiors
Interior Designer | Thrissur
good