hamburger
Ajayan S

Ajayan S

Home Owner | Kollam, Kerala

സ്റ്റീൽ windows and doors എങ്ങനെ തിരഞ്ഞു എടുകാം...
likes
2
comments
7

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുമ്പോൾ മാർക്കറ്റിൽ കുറഞ്ഞത് 10 വർഷം എങ്കിലും ഉള്ള കമ്പനികളുടെ Door / windows എടുക്കുക. കാരണം ഇപ്പോൾ ധാരളം പുതിയ കമ്പനികളും ഡോറുകൾ നിർമ്മിച്ച് നൽകുന്നവരും ഉണ്ട് . ഇതിൽ പലതും പിന്നീട് കാണണമെന്നില്ല. നല്ല സർവ്വിസ് തരുന്ന ഡീലറുമാരിൽ നിന്ന് എടുക്കാൻ ശ്രമിക്കുക. അവർ ഡോറുകൾ വീട്ടിൽ വന്ന് ഫിറ്റ് ചെയ്തു തരും

Kenz Talipramba
Kenz Talipramba

Building Supplies | Kannur

DM for details

najadutraders  Ck cement works
najadutraders Ck cement works

Building Supplies | Malappuram

മാർകെറ്റിൽ ഉള്ളതിൽ ഏറ്റവും നല്ല ഉത്പന്നങ്ങൾ നിർമിച്ചു തരാം.

THEJ  SteelDoorsSteel windows
THEJ SteelDoorsSteel windows

Building Supplies | Kozhikode

7356851214 call me

WPC WORLD
WPC WORLD

Building Supplies | Pathanamthitta

Also consider WPC DOORS AND WINDOWS. contact 98107 39282

APCO STEELS
APCO STEELS

Fabrication & Welding | Malappuram

check brand credibility

STEFURN  STEEL WOODS
STEFURN STEEL WOODS

Building Supplies | Malappuram

8606800073 ഡീറ്റെയിൽസ് ഞാൻ തരാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store