Followers
Posts
Following
Steeldoors Steel windows
No more pages to load
No more pages to load
About
തടിയെക്കാൾ ഭംഗിയും ,ഉറപ്പും ഉള്ള,ഈട് നിൽക്കുന്ന, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത,ഒരിക്കലും ചിതൽ അരിക്കാത് Tata Gi Steel തുടങ്ങിയവയുടെ Windows & Doors ഇന്ന് ലഭ്യമാണ്. ശരിയായ രീതിയിൽ വാങ്ങിയാൽ തടിയേക്കാൾ സാമ്പത്തിക ലാഭം തരുന്നവയുമാണ് ഇവയൊക്കെ. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയുംഉണ്ടായിരിക്കണം ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകളഏറെസ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. കൂടുതൽ അറിയാൻ Contact :,7356851214 @sanio steel doors & more Kunnamangalam,kakkur, naduvannur °Our services are available in Kerala, Tamilnadu, Karnataka
Company
Self-Employed
Address
-
Pincode
-
Languages I Speak
English