ഉത്തരം 01 ലേബർ contract കൊടുക്കുന്നത് നല്ലത്, materials നെ കുറിച്ച് നല്ല knowledge ഉണ്ടെങ്കിൽ
ഉത്തരം 02 Building ബ്ലോക്ക് ACC Block, Concrete Block, Porotherm Blocks, Mud Blocks, Red Brick അങ്ങനെ വിവിധ ഇനം Building Blocks undu. ഓരോനിനും വിവിധ ഗുണങ്ങളും ഉണ്ട്. Ecomical ആയി ചിന്തിക്കുക ആണെകിൽ Solid Concrete Block തന്നെ ആണ് നല്ലതു
ഉത്തരം 03. Wooden joineries or Steel joineries? Economically Thinking Only slight cost diff is only there between wood and steel. But considering Durability due to severe climate change. Steel is good. In the near coming future you can find a slip from wood to steel or other new materials which may be deemed fit.
വാസ്തു പ്രകാരം നന്നായി ചെയ്തിട്ടുണ്ട്. തേക്കിനി പ്രാധാന്യം ഉള്ള ഏകാശാല യാണ്. കുറവല്ല എന്നാലും 9.16 എന്നാ അളവ് 9.15 ആയാൽ നന്ന്. ഗ്രിഹമധ്യ സൂത്രം വേദം മുറിയാതെ നോക്കിയാൽ നന്ന്.
Stair 19 raiser ചെയ്യാൻ ഉള്ള സൗകര്യം ഉണ്ട് അത് പ്രയോചനം പെടുത്തണം.
Sit out കിഴക്കോട്ടു കൂടി ഇറങ്ങാൻ പാകത്തിന് step കൊടുക്കുന്നതു നല്ലത്. 8ദൈനതിനാ ആവശ്യങ്ങൾക്കു തെക്കോട്ടും വിശേഷാൽ ദിവസങ്ങൾക്കു കിഴക്കോട്ടു ഇറങ്ങി പോകാൻ പറ്റിയാൽ നല്ലത്.
ഞാൻ നേമത്തു താമസിക്കുന്നു. ഫുൾ കോണ്ടാക്ടിലും ലേബർ കോണ്ടാക്ടിലും ജോലി ഏറ്റെടുത്തു ചെയ്തുവരുന്നു.... താല്പര്യമുണ്ടെങ്കിൽ എന്നെപ്പറ്റി അന്വേഷിച്ചതിനു ശേഷം ബന്ധപ്പെടാം.... 90744 66257
aa bath room door wardrobe kazhinj vechal kollam based on biological issues. interior cheyyunnundel electrical plumping ithinteyokke koode aa team um thudakkathile venam. pinnedulla kuthippolikkalukal extra chelavu kurakkam. veedum interior theme um yojichu ponam. all the best
Designers Group
Civil Engineer | Thiruvananthapuram
ഉത്തരം 01 ലേബർ contract കൊടുക്കുന്നത് നല്ലത്, materials നെ കുറിച്ച് നല്ല knowledge ഉണ്ടെങ്കിൽ ഉത്തരം 02 Building ബ്ലോക്ക് ACC Block, Concrete Block, Porotherm Blocks, Mud Blocks, Red Brick അങ്ങനെ വിവിധ ഇനം Building Blocks undu. ഓരോനിനും വിവിധ ഗുണങ്ങളും ഉണ്ട്. Ecomical ആയി ചിന്തിക്കുക ആണെകിൽ Solid Concrete Block തന്നെ ആണ് നല്ലതു ഉത്തരം 03. Wooden joineries or Steel joineries? Economically Thinking Only slight cost diff is only there between wood and steel. But considering Durability due to severe climate change. Steel is good. In the near coming future you can find a slip from wood to steel or other new materials which may be deemed fit.
Designers Group
Civil Engineer | Thiruvananthapuram
വാസ്തു പ്രകാരം നന്നായി ചെയ്തിട്ടുണ്ട്. തേക്കിനി പ്രാധാന്യം ഉള്ള ഏകാശാല യാണ്. കുറവല്ല എന്നാലും 9.16 എന്നാ അളവ് 9.15 ആയാൽ നന്ന്. ഗ്രിഹമധ്യ സൂത്രം വേദം മുറിയാതെ നോക്കിയാൽ നന്ന്. Stair 19 raiser ചെയ്യാൻ ഉള്ള സൗകര്യം ഉണ്ട് അത് പ്രയോചനം പെടുത്തണം. Sit out കിഴക്കോട്ടു കൂടി ഇറങ്ങാൻ പാകത്തിന് step കൊടുക്കുന്നതു നല്ലത്. 8ദൈനതിനാ ആവശ്യങ്ങൾക്കു തെക്കോട്ടും വിശേഷാൽ ദിവസങ്ങൾക്കു കിഴക്കോട്ടു ഇറങ്ങി പോകാൻ പറ്റിയാൽ നല്ലത്.
Emaya constructions
Contractor | Thiruvananthapuram
9074268595
Manoj Unni
Contractor | Thiruvananthapuram
ഞാൻ നേമത്തു താമസിക്കുന്നു. ഫുൾ കോണ്ടാക്ടിലും ലേബർ കോണ്ടാക്ടിലും ജോലി ഏറ്റെടുത്തു ചെയ്തുവരുന്നു.... താല്പര്യമുണ്ടെങ്കിൽ എന്നെപ്പറ്റി അന്വേഷിച്ചതിനു ശേഷം ബന്ധപ്പെടാം.... 90744 66257
Shine das shima Shina
Mason | Thiruvananthapuram
വർക്ക് കൊടുത്തോ
Vivek Varghese
Architect | Thiruvananthapuram
if interested in rendering and 3d modelling this plan pls contact
fabio dsgns
Interior Designer | Mannanchery
aa bath room door wardrobe kazhinj vechal kollam based on biological issues. interior cheyyunnundel electrical plumping ithinteyokke koode aa team um thudakkathile venam. pinnedulla kuthippolikkalukal extra chelavu kurakkam. veedum interior theme um yojichu ponam. all the best
gracebee electrical developments
Contractor | Thiruvananthapuram
electrical and plumbing work cctv all technical work water tank automatically water filling work contact 9744238323