Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramla B
Home Owner | Kozhikode, Kerala
WPC ഫ്രെയിമിൽ wooden ഷട്ടർ കൊടുക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?
1
1
Comments
abdu samad karathode
Fabrication & Welding | Malappuram
no
More like this
പാത്രം കഴിക്കുമ്പോൾ സിങ്കിൽ നിന്നും വെള്ളം പുറത്തേക്കു വന്നു അടുക്കള അഴുക്കാകുന്നു. കണ്ടാൽ സിങ്കിനു കുഴപ്പം ഒന്നും ഇല്ല. എന്തുകൊണ്ടാണിങ്ങനെ ?
സ്ക്വയർ ടൈപ്പ് ഷട്ടർ കടമുറികൾ ക്ക് ചെയ്യുന്ന ആരെങ്കിലും പാലക്കാട് ജില്ലയിൽ ഉണ്ടെങ്കിൽ വാട്സാപ്പിൽ കോൺടാക്ട് 00966501129113
Gebbrit അല്ലെ ഫ്ലഷ് ടാങ്കിൽ മികച്ചത് ? എന്ത് പറയുന്നു ? ?
സ്റ്റീൽ സ്റ്റൈർകേസ് പുറത്ത് ഉപയോഗിക്കുന്നത് അല്ലെ... അത് വീടിനുള്ളിൽ ഉപയോഗിക്കാൻ കൊള്ളാമോ ?
textur വർക് ചെയുന്ന ഭാഗം പ്ലാസ്റ്റർ ചെയ്താൽ കുഴപ്പം ഉണ്ടോ
wpc മെറ്റീരിയൽ കൊണ്ട് പാനലിങ് വർക്ക് ചെയ്താൽ കുഴപ്പം ഉണ്ടാകുമോ?
അസ്പെട്ടോസ് ഷീറ്റിനു ചൂട് കൂടുതൽ അല്ലെ?
is it possible to use WPC windows and doors in an existing wooden frame?
Kalliyath TMT നല്ലത് തന്നെ അല്ലെ ???? Column footing ന് ഉപയോഗിക്കമോ ?
tiles വിരിക്കുന്നതിനുമുമ്പ് പ്ലാസ്റ്ററിങ് ചെയേണ്ടത് tile worker അല്ലെ? അത് sqft rate ഉൾപെടില്ലേ?
സ്റ്റീൽ ജനൽ ഫ്രെയിമിൽ മരം കൊണ്ടുളള പാളികൾ ചെയ്യാൻ സാധിക്കുമോ?
പോർച് റൂഫ് ഷീറ്റ് കൊടുക്കാൻ നല്ലത് അല്ലെ?
ലിന്റൽ ,ഷെയ്ഡ് സ്ലാബ് വാർപ്പ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് ഷട്ടർ പൊളിക്കുന്നത് ?
ചിപ്സൻ പ്ലാസ്റ്ററിംഗിനെ പറ്റി അഭിപ്രായം എങ്ങനെ എന്ന് പറയാമോ ചെയ്താൽ ലൈഫ് കിട്ടുമോ അല്ലെ സിമന്റ് പ്ലസ്റ്ററിംഗാണോ നല്ലത് ഒന്നു പറയാമോ
കിച്ചണിൽ ഇപ്പോ grill കൊടുക്കാറുണ്ടോ, പുറത്തേക്കുള്ള ഡോറിന്റെ അടുത്ത്, അല്ലെ window ആണോ better
wooden doors ഇൽ ഉപയോഗിക്കാൻ പറ്റുന്ന quality and best steel handle, lock etc.. ഏതെല്ലാം ഒന്ന് പറഞ്ഞു തരാമോ തുരുമ്പ് പായൽ അത് പോലെ അതിന്റെ ഗ്ളൈസിങ് ഒന്നും നഷ്ട പെട്ടുപോകാത്ത മെറ്റീരിയൽ ഏതാണ്
calicut.koduvally area 3m wide commercial room നു ഷട്ടർ വർക്ക് ചെയ്യാൻ (with materiel ) താല്പര്യമുള്ളവർ വിളിക്കു 97.45 298,673
അൾട്രാ tech cement സ്ട്രോങ് setting അല്ലെ പ്ലാസ്റ്ററിങ്ങിന് പറ്റിയതാണോ ?
തറയിൽ ചെമ്മണ്ണു ഫിൽ ചെയ്തു. പക്ഷെ damp proof ഒന്നും ചെയ്തില്ല. മണ്ണിൽ chemicals ഒന്നും ചേർത്തില്ല. ഇനി എന്ത് ചെയ്യും ?
വർധിച്ചു വരുന്ന ചൂടിൽ നമ്മൾ നിർമാണ രീതികളിലും മാറ്റങ്ങൾ കൊണ്ട് വരേണ്ടത് അനിവാര്യം അല്ലെ? ?
Join the Community to
start finding Ideas &
Professionals
abdu samad karathode
Fabrication & Welding | Malappuram
no