Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ajmal nabeel
Civil Engineer | Kozhikode, Kerala
calicut.koduvally area 3m wide commercial room നു ഷട്ടർ വർക്ക് ചെയ്യാൻ (with materiel ) താല്പര്യമുള്ളവർ വിളിക്കു 97.45 298,673
3
1
Comments
Rasheed mohammed
Fabrication & Welding | Malappuram
xxxxxxxxxxx
More like this
bm interior
Interior Designer
കണ്ണൂർ ജില്ലയിൽ ഉള്ള ആശാരി യുണ്ടോ കൂടെ വർക്ക് ചെയ്യാൻ
Santhosh Krishnan
Home Owner
അത്യാവശ്യം നല്ല രീതിയിൽ ഇൻറീരിയർ വർക്ക് ചെയ്യാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെ ആണെന്ന് പറയാമോ? .
NIKHIL NAMBIAR
Home Owner
1860 sq.ft വീടിൻ്റെ മൊത്തം പെയിൻ്റിങ് & പൂട്ടി വർക് കുറഞ്ഞ ചിലവിൽ ലേബർ കോൺട്രാക്ട് ആയി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക 7.7.3.6.4.6.7.5.1.5 7*5*5*9*0*8*5*4*3*1 kozhikode pottammal area
Mohammed Asif
Home Owner
ഇവിടെ അണ് living area set ചെയ്യാൻ ഞാൻ ഉദ്ദേശികകുന്നുണ്ട് പറ്റിയ എന്തങ്കിലും നല്ല മോഡൽ suggestions തരൻ ഉണ്ടോ (with plan)
vivek k
Home Owner
hello All I am from kannur . Please find my requirementw. 2BHK west facing . Long corridor bench on one side [ ] Bigger bed rooms bath attached with dressing area [ ] Living room Double height (open inside balcony facing to entry ) Wall painting space opp to entry Swing opp to sofa [ ] Dining room near to kitchen and living space Sliding door Opening to courtyard. [ ] Kitchen L shaped Breakfast counter top with stools [ ] Open [ ] Small work area [ ] Stairs Long window Library under stairs [ ] 1st floor Ofc room / study area Rest open terrace
Muhammed musthafa
Home Owner
സ്റ്റെയർകേസ് സ്റ്റെപ്പ് മുതൽ ഫുൾ വർക്ക് ചെയ്യാൻ ഏറ്റവും ചെലവ് കുറഞ്ഞ രീതി ഏതാണ്
Abhi Lash
Home Owner
1500 സ്ക്വെയർ ഫീറ്റ് മേൽക്കൂര ട്രസ് വർക്ക് ചെയ്യാൻ (നല്ല കമ്പി) എത്ര രൂപ ആകും
rub s
Home Owner
അലുമിനിയം ACP ഷീറ്റിൽ 1. wardrobe ന്റെ door (തട്ട് ഫെർറോസിമെന്റ് വെച്ച് ചെയ്തതാണ്- വീതി 180 cm) 2. ഫെർറോസമെന്റ് ടേബിളിന്റെ side and ടോപ്പ് ( വീതി 120 cm) + ടേബിളിന്റെ മുകളിൽ ബുക് വെക്കുന്ന തട്ട് 3. ഡ്രസിങ് യൂണിറ്റ്. 【താഴെ ചിത്രം നോക്കിയാൽ കാര്യങ്ങൾ മനസ്സിലാകും എന്ന് കരുതുന്നു. ഈ വർക്ക് ചെയ്യാൻ താൽപ്പര്യം ഉള്ളവർ ഏകദേശ റേറ്റ് അറിയിക്കുക. മലപ്പുറം ജില്ലയിൽ വള്ളുവമ്പ്രം ആണ് സ്ഥലം.
so ul
Home Owner
താഴെ 2 bath attached bedroom,living room,dining room,kitchen, work area , 1 bedroom with bath attached bedroom മുകളിലും 10 lakhil വീട് പണിയുവാൻ കഴിയുമോ
Shoukkath Ali
Home Owner
എനിക്ക് ഒരു 3 ബെഡ്റൂം with attached, sitout, Hall, kitchen & Work area വീട് 4 സെൻ്റിൽ single floorilo അല്ലെങ്കിൽ 2 floorilo maximum oru 16-18 ലക്ഷത്തിന് complete ചെയ്യാൻ പറ്റുമോ. ദയവായി details share ചെയ്യുക
semi k
Home Owner
മാർക്ക് ചെയ്ത ഭാഗത്ത് ഗ്ലാസ് വർക്ക് ചെയ്യാൻ ആണ് ആഗ്രഹം സേഫ്റ്റി ആയിട്ട് ചെയ്യാൻ പറ്റുന്ന ഗ്ലാസ് വർക്ക് ഡിസൈൻ പറഞ്ഞു തരവോ
Abin Mp
Home Owner
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലത്ത് ആണ് എൻ്റെ സ്ഥലം എൻ്റെ ഒടിട്ട വീടിൻ്റെ മുകളിൽ പൂച്ചപ്പുരയുടെ വർക്ക് ചെയ്യാൻ പരിചയ സമ്പന്നരായ വർക്കേഴ്സ് ആരേലും ഉണ്ടൊ?
Radhika Ramesh
Home Owner
എന്റെ വീടുപണി Structure work മാത്രം contract കൊടുത്തു including plastering.First floor stair room മാത്രമേ ഉള്ളൂ. ഇപ്പോൾ വർക്ക് complete ആയി.Contractor area calculate ചെയ്തിരിക്കുന്നത് G.F = Roof slab area+Sunshade area F.F = Stair room roof slab area + sunshade area ഈ അളവു പ്രകാരമാണ് Payment ചോദിച്ചിരിക്കുന്നത്.ഈ method ശരിയാണോ?plinth area അല്ലേ കണക്കാക്കേണ്ടത്?
rijas mooppan
Home Owner
വീടിനു മുകളിൽ ആയി (open terrace) ഒരു Room with attached Bathroom നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു, ഏകദേശം 150 sqft ആണ് plan, ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ചെയ്യാൻ പറ്റും? suggestions please
varun kumar
Home Owner
1500 sqft veedu vekkan ground flooril pinne, 2 bedroom with attached bathroom ,hall ,dinning kitchen,work area pinne open sitout pinne 2 bed room attached bathroom mukalil ethrayavum budget
muneer vilayur
Home Owner
ജിപ്സം ബോർഡ് നമ്മൾ വാങ്ങി കൊടുത്ത് വർക്ക് ചെയ്യാൻ മാത്രം സ്കോയർ ഫീറ്റിനു എത്ര ആകും. വർക് ചെയ്യുന്നവര് ഉണ്ടെങ്കിൽ റീപ്ലേ ചെയ്യൂ......
AB Home Designs
3D & CAD
malappuram ജില്ലയിൽ structure ചെയ്യാൻ എത്രെ amount വരും sqft നു 🚨Labour only/ with material
Akhil C
Home Owner
റൂം modify ചെയ്ത് attached bathroom with makeup area ചെയ്യാൻ എത്ര കോസ്റ്റ് ആവും ഏകദേശം...
MUHAMMED RASHID
Home Owner
sit out living room bedroom with attach bed room common bathroom kitchen work area steyar case store room വീടിനോട് ചേർന്ന് പുറത്ത് bathroom car porch ഇതെല്ലാം 5 cent ൽ ഉൾക്കൊള്ളിക്കാൻ പറ്റുമോ? ഏകദേശം full work എത്ര cash ആകും. normal രീതിയിൽ ഏകദേശം
sarin b p
Photographer
gypsum ceiling ചെയ്യുമ്പോൾ concrete ൽ എത്ര ആഴത്തിൽ ആയിരിക്കും anchor bolt കൊടുക്കുക. അത് ഏതെങ്കിലും രീതിയിൽ leakage ന് കാരണം ആകുമോ? ഒരു 360x390 size room ൽ എത്ര സ്ഥലത്ത് drill ചെയ്യേണ്ടതായി വരും. എനിക്ക് 1400 sqr ft area ceiling single floor വീട് ആണ് ചെയ്യാൻ plan ഉണ്ടായിരുന്നു. മുകളിൽ പറഞ്ഞ കാര്യത്തിന് ഒരു കൃത്യമായ ഉത്തരം പ്രതീക്ഷിക്കുന്നു.
Kolo
Kerala
Civil Engineer
ajmal nabeel
1628630201
Join the Community to
start finding Ideas &
Professionals
Rasheed mohammed
Fabrication & Welding | Malappuram
xxxxxxxxxxx