Admixture ആയി waterproofing compount ഉപയോഗിയ്ക്കാം . പല കമ്പനികൾക്കും പല materials ആണ് ഉള്ളത് . Fosroc , Sika , Cerachem , Dr. Fixit , Ultratech .. അങ്ങനെ പല കമ്പനികളുടെയും Product കൾ ഉണ്ട് . Manufacture ' s advice നോക്കി ഉപയോഗിയ്ക്കുക . water cement ratio 0.4-0.45 ൽ വരത്തക്കവണ്ണം കണക്കാക്കി ഉപയോഗിയ്ക്കണം , മിക്ക കമ്പനിയുടെ product ഉം 1 bag cement ന് 200 ml chemical ആണ് ഉപയോഗിയ്ക്കാൻ പറയുന്നത് . ഈ admixture ഉപയോഗിച്ചാൽ cement , Steel , fine & Coarse aggregate ൽ നിന്നും ഉണ്ടാകുന്ന impurities നെ തടഞ്ഞ് , Concrete Strength ന് നെഗറ്റീവ് ആകുന്നവയെ ഇല്ലാതാക്കുകയും Leak prevent ചെയ്യുകയും ചെയ്യും എന്നുള്ളതാണ്.
Roy Kurian
Civil Engineer | Thiruvananthapuram

Tilsun Thomas
Water Proofing | Ernakulam
pls use fosroc
Asharaf AS AKS
Contractor | Palakkad
കോൺക്രീറ്റ് കഴിഞ്ഞു മുകളിൽ ചെയ്യുന്നതാണ് നല്ലത്
Arun T A
Contractor | Thiruvananthapuram
roof concrete cheyumpol 1 packet cementine 200 ml water proofing compound cherkkanam...