hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

മഴക്കാലത്തു ഡോറുകൾ ജനലുകൾ ഇവ ചീർക്കുന്നത് തടി മോശം ആയത് കൊണ്ടാണോ ?
likes
3
comments
5

Comments


Sasi Kumar
Sasi Kumar

Carpenter | Kannur

alla

CALLA  NEST
CALLA NEST

Interior Designer | Ernakulam

season is

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല തടിയിലും expansion ,contraction ( വിരിച്ചിൽ ) വ്യത്യസ്ഥമാണ് .അതു പോലെ , ഫ്രെയിമിന് വേണ്ടത്ര അളവ് ഇല്ല എങ്കിലും തടിയ്ക്ക് വിരിച്ചിൽ ഉണ്ടാകാം. മതിയായ ക്ലാമ്പ് ( holdfast ) കൊടുത്തില്ല എങ്കിലും തടിയിൽ വിരിച്ചില് ( warping ) ഉണ്ടാകാം. നമ്മുടെ കാലാവസ്ഥയിൽ , വിളഞ്ഞ ആഞ്ഞിലി , പ്ലാവ് , തേക്ക് ഇവയിൽ ഇത് കുറവായിരിക്കും . വിളയാത്ത തടി ഉപയോഗിച്ച് കട്ടിള , ജന്നൽ എന്നിവ ഉണ്ടാക്കിയാൽ തടി ദ്രവിയ്ക്കുകയും , വിരിച്ചിൽ ഉണ്ടാകുകയും ചെയ്യും.

suhail valiyakath
suhail valiyakath

Building Supplies | Thrissur

Yes

Arun T A
Arun T A

Contractor | Thiruvananthapuram

naturally wood expand cheyum.. but vilaye kuranja tadi aanel athe kooduthalayirikkum..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store