hamburger
MGM Waterproofing CONSTRUCTION CHEMICALS

MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam, Kerala

കോട്ടയം ജില്ലയിൽ അലുമിനിയം . Pvc, ഫൈബർ, തടി ഡോറുകൾ സെറ്റ് ചെയ്യാനും ഫിറ്റ് ചെയ്യാനും അറിയാവുന്ന പരിചയ സമ്പന്നരായ ജോലിക്കാരെ ആവിശ്യമുണ്ട്.
likes
4
comments
6

Comments


jijimon mc
jijimon mc

Carpenter | Kottayam

xxxxxxxxxxxjijimon

Irshu Irshad
Irshu Irshad

Fabrication & Welding | Malappuram

🙋‍♂️

Shan Tirur
Shan Tirur

Civil Engineer | Malappuram

🖖

Rajeshkr Rajesh
Rajeshkr Rajesh

Carpenter | Kottayam

xxxxxxxxxx.Rajesh.karukachal

ebicha ebicha
ebicha ebicha

Home Owner | Kasaragod

xxxxxxxxxx

syam gs
syam gs

Fabrication & Welding | Thiruvananthapuram

contact 8921.099181

More like this

🅰︎🅳︎🅷︎🅸︎🆃︎🅷︎🅸︎ 
ലേബർ ആൻഡ് മാന് പവർ കൺസൾട്ടൻസി ഫീൽഡിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിഥി തൊഴിലാളികളുടെ സേവനം കോട്ടയം ജില്ലയിൽ എവിടെയും എത്തിക്കുന്നതിനായി .

കുരുമുള്ളൂരിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം ആണ് അതിഥി ലേബർ ആൻഡ് മാന് പവർ കൺസൾട്ടൻസി .

നിങ്ങളുടെ ചെറുതും വലുതും ആയ തൊഴിൽ മേഖലയിലെ ഏത് ആവശ്യത്തിനും പരിചയ സമ്പന്നരായ തൊഴിലാളികളെ യഥാസമയം എത്തിച്ചു തരാൻ ഞങ്ങൾക്ക് സാധ്യമാണ് .

സത്യസന്ധരും പരിചയ സമ്പന്നരും ആയ  ഒരു സംഘം തൊഴിലാളികൾ ഞങ്ങളോട് ചേർന്ന് ജോലി ചെയ്തു വരുന്നു.

നിങ്ങൾ ആവശ്യപ്പെടുന്ന എന്ത് ജോലിയും കാര്യക്ഷമമായി ഞങ്ങളുടെ മേൽനോട്ടത്തിൽ കൃത്യസമയത്തു കുറഞ്ഞ കൂലി ചിലവിൽ ചെയ്തു തരുന്നതാണ് .

കെട്ടിട നിർമാണം ,കോൺട്രാക്ട് വർക്കുകൾ ,കൃഷിപ്പണികൾ ,ഫാമിങ് ,ക്ളീനിങ് ,മരം വെട്ട് ,പുല്ലുവെട്ടു ,ലോഡിങ് ആൻഡ് അൺലോഡിങ് ,ടൈൽ വർക്സ് ,പെയിന്റിംഗ് ,സിമന്റ് വർക്സ് ,മൈക്കാട് പണി ,ആശാരി പണി ,എന്നി തൊഴിലുകളിൽ അസാമാന്യ നൗപുണ്യം ഉള്ളവരും പരിജയം സിദ്ധിച്ചവരും ആണ് ഞങ്ങളുടെ ഇ തൊഴിലാളികൾ .

കോൺട്രാക്‌ടേഴ്‌സിനും ഫാമുകൾ നടത്തുന്നവർക്കും സ്വന്തമായി ഭവനം നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്കും സ്വന്തം പറമ്പിൽ കൃഷി ഇറക്കാൻ ആഗ്രഹിക്കുന്നവർക്കും പള്ളി സാമൂഹ്യ സന്നദ്ധ സംഘടനകൾ കച്ചവട സ്ഥാപനങ്ങൾ എന്ന് വേണ്ട സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ആർക്കും ഞങ്ങളുടെ സേവനം ലഭ്യമാണ് .



ചുരുക്കി പറഞ്ഞാൽ തൊഴിൽ സംബന്ധമായ എന്ത് ആവശ്യങ്ങൾക്കും നിങ്ങള്ക്ക് ഞങ്ങളെ വിളിക്കാം .

ഏല്പിക്കുന്ന ജോലികൾ കൃത്യമായും പൂർണമായും ഉത്തരവാദിത്തതോട് കൂടിയുള്ള മേൽനോട്ടത്തിൽ  കുറഞ്ഞ കൂലിയിൽ ചെയ്യിപ്പിക്കാവുന്നതാണ് .
  
    🅲︎🅾︎🅽︎🆃︎🅰︎🅲︎🆃︎   9188865462
                                    9645625462
🅰︎🅳︎🅷︎🅸︎🆃︎🅷︎🅸︎ ലേബർ ആൻഡ് മാന് പവർ കൺസൾട്ടൻസി ഫീൽഡിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിഥി തൊഴിലാളികളുടെ സേവനം കോട്ടയം ജില്ലയിൽ എവിടെയും എത്തിക്കുന്നതിനായി . കുരുമുള്ളൂരിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം ആണ് അതിഥി ലേബർ ആൻഡ് മാന് പവർ കൺസൾട്ടൻസി . നിങ്ങളുടെ ചെറുതും വലുതും ആയ തൊഴിൽ മേഖലയിലെ ഏത് ആവശ്യത്തിനും പരിചയ സമ്പന്നരായ തൊഴിലാളികളെ യഥാസമയം എത്തിച്ചു തരാൻ ഞങ്ങൾക്ക് സാധ്യമാണ് . സത്യസന്ധരും പരിചയ സമ്പന്നരും ആയ ഒരു സംഘം തൊഴിലാളികൾ ഞങ്ങളോട് ചേർന്ന് ജോലി ചെയ്തു വരുന്നു. നിങ്ങൾ ആവശ്യപ്പെടുന്ന എന്ത് ജോലിയും കാര്യക്ഷമമായി ഞങ്ങളുടെ മേൽനോട്ടത്തിൽ കൃത്യസമയത്തു കുറഞ്ഞ കൂലി ചിലവിൽ ചെയ്തു തരുന്നതാണ് . കെട്ടിട നിർമാണം ,കോൺട്രാക്ട് വർക്കുകൾ ,കൃഷിപ്പണികൾ ,ഫാമിങ് ,ക്ളീനിങ് ,മരം വെട്ട് ,പുല്ലുവെട്ടു ,ലോഡിങ് ആൻഡ് അൺലോഡിങ് ,ടൈൽ വർക്സ് ,പെയിന്റിംഗ് ,സിമന്റ് വർക്സ് ,മൈക്കാട് പണി ,ആശാരി പണി ,എന്നി തൊഴിലുകളിൽ അസാമാന്യ നൗപുണ്യം ഉള്ളവരും പരിജയം സിദ്ധിച്ചവരും ആണ് ഞങ്ങളുടെ ഇ തൊഴിലാളികൾ . കോൺട്രാക്‌ടേഴ്‌സിനും ഫാമുകൾ നടത്തുന്നവർക്കും സ്വന്തമായി ഭവനം നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്കും സ്വന്തം പറമ്പിൽ കൃഷി ഇറക്കാൻ ആഗ്രഹിക്കുന്നവർക്കും പള്ളി സാമൂഹ്യ സന്നദ്ധ സംഘടനകൾ കച്ചവട സ്ഥാപനങ്ങൾ എന്ന് വേണ്ട സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ആർക്കും ഞങ്ങളുടെ സേവനം ലഭ്യമാണ് . ചുരുക്കി പറഞ്ഞാൽ തൊഴിൽ സംബന്ധമായ എന്ത് ആവശ്യങ്ങൾക്കും നിങ്ങള്ക്ക് ഞങ്ങളെ വിളിക്കാം . ഏല്പിക്കുന്ന ജോലികൾ കൃത്യമായും പൂർണമായും ഉത്തരവാദിത്തതോട് കൂടിയുള്ള മേൽനോട്ടത്തിൽ കുറഞ്ഞ കൂലിയിൽ ചെയ്യിപ്പിക്കാവുന്നതാണ് . 🅲︎🅾︎🅽︎🆃︎🅰︎🅲︎🆃︎ 9188865462 9645625462

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store