hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

കമ്പി ഇടാതെ ഗ്ലാസ്‌ മാത്രം വച്ചുള്ള ജനലുകൾ സുരക്ഷിതം ആണോ ?
likes
1
comments
6

Comments


binu k alex binu
binu k alex binu

Glazier | Ernakulam

lamination glass safety and protection

vibina  harikumar
vibina harikumar

Civil Engineer | Palakkad

bt അങ്ങനെ ഉള്ള ജനലുകളും കാണാറില്ലേ. toughened ഗ്ലാസ്‌ ഉപയോഗിച്ചാൽ അങ്ങനെ ഡിസൈൻ ചെയ്തു കൂടെ...?? its my doubt

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ജനലുകൾ സുരക്ഷിതമാണ് നമ്മുക്ക് സുരക്ഷിതമില്ല ഒരു അടിച്ചില്ലും കൂടി കൊടുത്താൽ മതി ആരെങ്കിലും അതിക്രമിച്ച് കടന്നാൽ പടക്കോ ന്ന് കേൾക്കണം

Ratheesh krishnan
Ratheesh krishnan

Contractor | Palakkad

ചോദ്യം ബഹു മണ്ടത്തരം അല്ലേ കമ്പി ഇല്ലാതെ ജനലുകൾ എന്ത് പ്രൊട്ടക്ഷൻ ആണ് ഉള്ളത് ഒരു കുഞ്ഞ് കല്ല് കുത്തിയ പൊട്ടാവുന്നത്രയല്ലേ ഉള്ളൂ ഗ്ലാസ്

Shan Tirur
Shan Tirur

Civil Engineer | Malappuram

ചോദ്യത്തിൽ തന്നെ ഉത്തരം ഇല്ലേ? കമ്പി ഇടാതെ glass മാത്രം എത്രത്തോളം സുരക്ഷിതം ആണ്?

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത്ര സുരക്ഷിതമല്ല .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store