Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sarath V
Home Owner | Thrissur, Kerala
കാസ്റ് അയ്യൺ റെയിലിങ് amount എങ്ങനെയാണ്? ഗ്ലാസ് ആണോ കാസ്റ് അയ്യൺ ആണോ ലാഭകരം?
3
0
More like this
സ്റ്റെയർ കോൺക്രീറ്റ് ആണോ സ്റ്റീൽ ആണോ ലാഭകരം
ഇന്ററിയർ ചെയ്യുമ്പോൾ അലുമിനിയം മരത്തിന്റെ രീതിൽ ചെയ്യുന്നത് ലാഭകരം ആണോ ? .
dining ടേബിളിന് ഗ്ലാസ് ടോപ്പിംഗ് ആണോ വുഡ് ടോപ്പിംഗ് ആണോ നല്ലത്?
വുഡിന്റെ സ്റ്റൈർകേസിന് ഗ്ലാസ് ഹാൻഡ്രയിൽ നല്ലത് ആണോ?
നടുമുറ്റം ഓപ്പണിങ്ങിൽ ഗ്ലാസ് റൂഫ് കൊടുക്കുന്നത് സേഫ് ആണോ ?
labour contract ആണോ ലേബർ +material ആണോ ലാഭകരം ❓❓
Paint (indoor)നു പകരം interor ചെയ്താൽ ലാഭകരം ആണോ ?
ഇവിടുത്തെ contractors നോട് ഒരു ചോദ്യം. പലയിടത്തും കണ്ടിട്ടുണ്ട്, sqft nu 1800, 1950, 2200, അങ്ങനെ rate പറയുന്നത്. സത്യത്തിൽ ഈ rate എങ്ങനെയാണ് arrive ചെയ്യുന്നത്? ഞങ്ങൾ ഒരു plan ready ആക്കിയിട്ടുണ്ട്. അതിൽ കൂടുതലും open space ആണ്, open kitchen, open dining etc, അതായത് walls കുറവാണ്. അപ്പൊൾ എങ്ങനെ ആണ് contract amount arrive ചെയ്യുന്നത്? walls കുറഞ്ഞാൽ construction cost basis il contract amount കുറയുമോ? അതോ carpet area വെച്ച് ഉള്ള ഒറ്റ calculation ആണോ?
interlock bricks വെച്ച് വീട് പണിയുന്നത് ലാഭകരം ആണോ? മറ്റു ബ്രിക്സിനെ വെച്ച് നോക്കിയാൽ strong aano?
കമ്പി ഇടാതെ ഗ്ലാസ് മാത്രം വച്ചുള്ള ജനലുകൾ സുരക്ഷിതം ആണോ ?
ഇഷ്ട്ടിക ആണോ ചെങ്കല്ല് ആണോ കൂടുതൽ ലാഭകരം ?
Piant (indoor )നു പകരം ഇന്ററിയർ ചെയ്താൽ ലാഭകരം ആണോ ?
വാതിൽ കട്ടിള/ജനൽ കട്ടിള GI Steel ആണോ, സിമൻ്റ് ആണോ,മരം ആണോ കൂടുതൽ ലാഭകരം?ഏതാണ് കൂടുതൽ കാലം കേട് കൂടാതെ നിലനിൽക്കുന്നത്? ഗുണങ്ങൾ പോരായ്മകൾ എന്തൊക്കെയാണ്?
window ഗ്ലാസ് ബ്ലാക്ക് കളർ കൊടുക്കുന്നത് നല്ലത് ആണോ?
ഇന്റീരിയർ ചെയുമ്പോൾ ഗ്ലാസ് വർക്സ് ആണോ important ആയി ചെയേണ്ടത് ?.
Flat വാർക്ക ആണോ ചരിച്ചു വാർക്കയാണോ ലാഭകരം?
ജനലിന് plane glass ആണോ designed ഗ്ലാസ് ആണോ നല്ലത്?
പൊട്ടിയ വിന്ഡോ ഗ്ലാസ് മാറ്റാൻ എളുപ്പം ആണോ?
ബാൽക്കണി ചെയുമ്പോൾ മുകളിൽ ഗ്ലാസ് കൊടുക്കുന്നത് നല്ലത് ആണോ?
ഞാൻ കണ്ണൂരാണ്. ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു.15 cent സ്ഥലം ഉണ്ട്. എങ്ങനെയാണ് ആദ്യം ഒരു plot ഉണ്ടാക്കിയിട്ട് ആണോ എൻജിനീയറെ സമീപിക്കേണ്ടത്?
Join the Community to
start finding Ideas &
Professionals