Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ibrahim Sidique
Home Owner | Kannur, Kerala
Malabar classic സിമന്റ് സ്ലാബ് വാർക്കാൻ ഉപയോഗിക്കാമോ ?
1
1
Comments
Roy Kurian
Civil Engineer | Thiruvananthapuram
Yes
More like this
Gokul Akhil
Home Owner
600 squre feet ഏരിയ സ്ലാബ് വാർക്കാൻ 1.40 unit m sant മതിയാകുമോ ?
JENEESH M C PANTHIRIKKARA
Contractor
ഒരു മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുകയാണെന്നിരിക്കട്ടെ വ്യത്യസ്ഥ സിമന്റ് കമ്പനി (acc, sankar, malabar,) ഇതുപോലെ യുള്ള സിമന്റ് കൂട്ടി കലർത്തി കോൺക്രീറ്റ് മിക്സ് ചെയ്ത് ആണെങ്കിൽ ലീക്ക് പോലുള്ള പ്രശ്ന മുണ്ടാകുമോ എന്ന് പറഞ്ഞു തരുമോ
SHIJIN vc
Home Owner
malabar classic cement..... കോൺക്രീറ്റ് ന് നല്ലതാണോ എന്താണ് അഭിപ്രായം ഒന്നു പറയാമോ
Jithin Varghese
Home Owner
വീടിന്റെ കോൺഗ്രീറ്റ് സ്ലാബ് ന് ഏത് സിമന്റ് ആണ് നല്ലത്, ഏത് ഗ്രേഡ് ൽ ഉള്ളതാണ് വേണ്ടത് ?
Summayya basheer
Home Owner
ടെറക്കോട്ട ജാളികൾ staircase rail നു ഉപയോഗിക്കാമോ
Riyas Mohammed
Home Owner
1000 ടqf വീടിന് ലിൻറ്റൽ and മെയ്ൻ സ്ലാബ് വാർക്കാൻ എത്ര ചിലവ് വരും മെറ്റിരിയൽ + ലേബർചാർജ്ജ്
devan achari devan achari
Interior Designer
ഫെറോ സിമന്റ് സ്ലാബ് ( 18mm ) ചെയ്യുന്നവർ ഉണ്ടോ സ്ലാബ് മാത്രം മതി
Binu P
Home Owner
1000square feet roof വാർക്കാൻ എത്ര ചാക്ക് സിമന്റ് വേണ്ടിവരും. any idea??
Hafsal TP
Service Provider
പ്ലൈവുഡ് പൈൻ്റ് ചെയ്ത് ഉപയോഗിക്കാമോ??
Sreekumar Sankar
Home Owner
പെർഗോളയിൽ ഗ്ലാസ് അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കാമോ ?
unais pottikkayyil
Home Owner
എന്റെ വീട് പണി നടക്കുകയാണ് 1268sqft ആണുള്ളത് മെയിൻ സ്ലാബ് വാർക്കാൻ എത്ര ചാക്ക് സിമെന്റ്, എത്ര അടി മെറ്റൽ, m sand, എത്ര കിലോ കമ്പി വേണ്ടി വരും?
Jithin Varghese
Home Owner
rcc slab ന് , മലബാർ classic ഉപയോഗിക്കാമോ ? .
Dijeesh M
Home Owner
Main slab concrete nu ഏത് സിമന്റ് ആണ് best (Malabar/Ultratech/ACC)
JENEESH M C PANTHIRIKKARA
Contractor
സ്ലാബ് കോൺക്രീറ്റ്ചെയ്യുന്നതിന് പലക യ്ക്ക് പകരം മെറ്റൽ ഷീറ്റ് ആണല്ലോ ഇതിൽ സിമന്റ് പിടിക്കാതിരിക്കുന്നതിന് കരി ഓയിൽ അടിക്കാറുണ്ടല്ലോ ഇത് കോൺക്രീറ്റിൽ മിക്സ് ആവുന്നത് കോൺക്രീറ്റിന് ബല കുറവോ ലീക്കേജോ മറ്റ് പ്രശ്നമോ ഉണ്ടാ ക്കുന്നുണ്ടോ എന്ന് സംശയം തീർത്തു തരുമോ
Fathima Nizam
Home Owner
പെർഗോളയിൽ ഗ്ലാസ് അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കാമോ ?
sajay s
Home Owner
എൻറെ വീടിൻറെ ഗ്രൗണ്ട് ഫ്ലോറിന്റെ മെയിൻ സ്ലാബ് വാർക്കാൻ പോകുന്നു. റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ചാണ് വാർക്കുന്നത്. സിമന്റ് ഡാൽമിയ, ശങ്കർ, രാംകോ എന്നിവയാണ് കമ്പനി പറഞ്ഞിരിക്കുന്നത്. അതിൽ ഏതാണ് ഞാൻ തെരഞ്ഞെടുക്കേണ്ടത് ?! Ultratech അവർ ഉണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് പിന്മാറി.
Krishnan Hari
Home Owner
rcc slab ന് , മലബാർ classic ഉപയോഗിക്കാമോ ?
Hari Kumar
Home Owner
ACC സിമന്റ് main സ്ലാബ് നു എങ്ങിനെ und
muhammed shareef5
Home Owner
നിലവിലുള്ള വീട്ടിലെ വൈദ്യുതി കണക്ഷൻ വീടുപണിക്ക് ഉപയോഗിക്കാമോ, അങ്ങനെയെങ്കിൽ അതിന് എന്താണ് ചെയ്യേണ്ടത്
Sreekumar Sankar
Home Owner
Sitoutile wall പെർഗോള ചെയ്യുമ്പോൾ ഗ്ലാസ് ബ്രിക്സ് ഉപയോഗിക്കാമോ ?
Join the Community to
start finding Ideas &
Professionals
Roy Kurian
Civil Engineer | Thiruvananthapuram
Yes