Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sreekumar Sankar
Home Owner | Malappuram, Kerala
Sitoutile wall പെർഗോള ചെയ്യുമ്പോൾ ഗ്ലാസ് ബ്രിക്സ് ഉപയോഗിക്കാമോ ?
0
0
More like this
Gokul Akhil
Home Owner
പെർഗോള ചെയ്യുമ്പോൾ ഗ്ലാസിനു പകരം poly carbonate ഷീറ്റ് ഉപയോഗിക്കാമോ. ഇത് ഈട് നിൽക്കുമോ ?
Fousiya Kabeer
Home Owner
പെർഗോലേക്ക് ഗ്ലാസ് ഫിറ്റ് ചെയ്യുമ്പോൾ ഏതു തരം ആണ് ഉപയോഗിക്കേണ്ടത് ?
Hafsal TP
Service Provider
പ്ലൈവുഡ് പൈൻ്റ് ചെയ്ത് ഉപയോഗിക്കാമോ??
Summayya basheer
Home Owner
പെർഗോള എവിടെ എല്ലാം കൊടുക്കാൻ കഴിയും ? .
Asif Mohammed
Home Owner
നടുമുറ്റത്തിടാൻ പെർഗോള marterial ഏതാണ് നല്ലത്.. തുരുമ്പ് പിടിക്കാതെ ?
Sreekumar Sankar
Home Owner
പെർഗോളയിൽ ഗ്ലാസ് അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കാമോ ?
Sajeev Nair
Home Owner
Dining wash ഏരിയയിൽ clading ടൈലിന് പകരം vinyl wall പേപ്പർ ഉപയോഗിക്കാമോ?
Jacob John
Home Owner
ഫർണിച്ചർ നിർമ്മാണത്തിന് ആഞ്ഞിലി തടി ഉപയോഗിക്കാമോ?
muhammed shareef5
Home Owner
നിലവിലുള്ള വീട്ടിലെ വൈദ്യുതി കണക്ഷൻ വീടുപണിക്ക് ഉപയോഗിക്കാമോ, അങ്ങനെയെങ്കിൽ അതിന് എന്താണ് ചെയ്യേണ്ടത്
Ahilash vrindavan
Home Owner
പെർഗോള ഗ്ലാസിൽ പായൽ വരാതിരിക്കാൻ എന്തേലും മാർഗങ്ങൾ ഉണ്ടോ ?
Fathima Nizam
Home Owner
പെർഗോളയിൽ ഗ്ലാസ് അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കാമോ ?
Sreekumar Sankar
Home Owner
retaining wall എന്തു ഉപയോഗിച്ച് കെട്ടുന്നത് ആണ് നല്ലത്? കരിങ്കല്ല് ഉപയോഗിക്കണോ അതോ കോൺക്രീറ്റ് ഉപയോഗിക്കാമോ?.
Sajeevan P K
Home Owner
അടുക്കളയുടെ മുകളിൽ നാനോ വൈറ്റിന് പകരം നെക്സിയോൺ ടൈലുകൾ ഉപയോഗിക്കാമോ? ഇത് അടുക്കളയിൽ ബാക്ക് സ്പ്ലാഷായി ഉപയോഗിക്കാമോ? ?
ameer ameerparadi
Service Provider
ഹോളോ ബ്രിക്സ് ന്റെ പണി (മെഷീൻ ഓപ്പറേറ്റർ ) അറിയുന്നവർ ഉണ്ടോ? പ്ലീസ് കോൺടാക്ട് 7012265864
yousuf kolathur
Home Owner
ഇന്റർലോക്കിങ് ബ്രിക്സ് ഉപയോഗിച്ചു വീട് വെച്ചവരുണ്ടോ....
Fousiya Kabeer
Home Owner
ഭിത്തിയിൽ ജനലിന് പകരം പെർഗോള കൊടുത്തു ഗ്ലാസ് ഇട്ടാൽ വാസ്തു പരം ആയി എന്തേലും പ്രശ്നം ഉണ്ടോ. ?
Febina Ahmed
Home Owner
retaining wall എന്തു ഉപയോഗിച്ച് കെട്ടുന്നത് ആണ് നല്ലത്? കരിങ്കല്ല് ഉപയോഗിക്കണോ അതോ കോൺക്രീറ്റ് ഉപയോഗിക്കാമോ?
Fathima Nizam
Home Owner
പെർഗോള യിൽ ഉയോഗിക്കാവുന്ന materials enthokkeyanu ?
Nisar M
Home Owner
കോർനെർ റിൽ ഈ പെർഗോള എങ്ങനെ ഉണ്ടാക്കുന്നത് അറിയാമോ?..
peter thomas
Home Owner
ശരിക്കും ഒരു വീടിനു പുറം ഭിത്തിയിൽ പെർഗോള ചെയ്യുന്നത് നല്ലതാണോ ?
Join the Community to
start finding Ideas &
Professionals