Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Nisar M
Home Owner | Palakkad, Kerala
കോർനെർ റിൽ ഈ പെർഗോള എങ്ങനെ ഉണ്ടാക്കുന്നത് അറിയാമോ?..
8
1
Comments
sunil kumar K M
Contractor | Kottayam
chayuthu.kanikam
More like this
ഫോട്ടോയിൽ കാണുന്ന ഭാഗം വളരെ ഓപ്പൺ ആയാണ് കിടക്കുന്നത്..സ്റ്റേയറിന്റെ മുകൾ ഭാഗം എന്തെങ്കിലും അർച്ച് കൊടുത്ത് ആ സ്പേസ് കുറക്കാൻ പറ്റുമോ സ്റ്റെയർ കയറുമ്പോൾ തലമുട്ടാത്ത രീതിയിൽ പിന്നേ ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുമ്പോൾ എന്തെങ്കിലും ഒരു മറയായി കൊടുക്കാൻ പറ്റുമോ കർട്ടനോ മറ്റോ
ഇതുപോലെ ഉള്ള stair ചെയ്യുന്നതിന് എത്രയാവും?
ഇത് പോലുള്ള മെറ്റൽ സ്റ്റൈർ കേസ് ന് എത്ര rate വരും. ഇതാണോ നോർമലയോട്ടും കാണുന്ന Z പോലുത്ത സ്റ്റെപ് ആണോ ബഡ്ജറ്റ് ഫ്രണ്ട്ലി
how to design this section
can I get more models of double height windows on these type of areas?
How to do a separation in between region marked red? The separation should be removable easily when required and should not damage tiles. ചുവപ്പ് അടയാളപ്പെടുത്തിയ പ്രദേശങ്ങൾക്കിടയിൽ എങ്ങനെ വേർതിരിക്കാം? വേർതിരിക്കൽ, ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതായിരിക്കണം കൂടാതെ ടൈലുകൾക്ക് കേടുപാടുകൾ വരുത്തരുത്
ethupole steel and wood vech stair cheyan athra cost akum minimum
How to use this area
ഇത് ചെയ്തു വരുവാൻ എത്ര ആകും ekm
ലിവിംഗ് റൂമും, ഡൈനിംഗ് റൂമും തമ്മിലുള്ള പാർട്ടീഷൻ എങ്ങനെ നൽകാം🙏
നോർമൽ stair caisum 2 ലാൻഡിംഗ് വരുന്ന stairum തമ്മിൽ കോസ്റ്റിൽ ഏകദേശം എത്ര മാറ്റം വരും. Sq feet, material, tile ellam include cheyythal എത്ര മാറ്റം verum
ethupole oru stair paniyan agathesam athra cost varum
ഇതുപോലെ ഹാൻഡ്റൈൽ ചെയ്യുന്ന ആരെങ്കിലുമുണ്ടോ thrissur
ith GI pipe use cheyth cheytha handdrill aan ith pole cheyuna arenkilum undo Calicut
ഇൗ desighn എങ്ങനെ അണ് ചെയ്യുക
ee type stair handrail work cheyyunnathin ethra roopayakum
Courtyard il vellam correct ayi thazott varan enthenkilum solutions undo? Double height il aan roof.
ഹായ് ഫ്രണ്ട്സ് രണ്ട് സംശയം ഉണ്ട് 1)ഈ കളർ ടൈലിൽ ബ്ലാക്ക് കളർ എപ്പോക്സി ചെയ്യുന്നതിൽ അത്ര താല്പര്യം ഇല്ല കാരണം ബ്ലാക്ക് കള്ളികൾ കാണുന്നത് എന്തോ ഒരു താല്പര്യം ഇല്ല പിന്നെ ഇതിന് യോജിച്ച കളർ? 2)ഗ്ലാസ് എപ്പോക്സിയും നോർമൽ എപ്പോക്സിയും തമ്മിൽ എന്താണ് വ്യത്യാസം ഗ്ലാസ് എപ്പോക്സി ചെയ്യുന്നതിൽ പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടോ ഒന്ന് പറഞ്ഞു തരാമോ 🙏🏻
steel staircase ചെയ്തതിൽ നല്ല vibration ഉണ്ട്. ഒഴിവാക്കാൻ എന്ത് ചെയ്യാൻ പറ്റും?
എങ്ങനെ ഉണ്ട് ഡിസൈൻ.. കൊള്ളാമോ
Join the Community to
start finding Ideas &
Professionals
sunil kumar K M
Contractor | Kottayam
chayuthu.kanikam