Foundation ചെയ്തതിനു ശേഷം അതിനകത്തു മണ്ണിൽ നന്നായിട്ട് anti pest control lotion പലയിടത്തായി ഒഴിച് കൊടുക്കുന്നത് നന്നായിരിക്കും. വീട് പണിതതിന് ശേഷം ആണെങ്കിൽ ഫൌണ്ടേഷനു മുകളിൽ ചുവരിന് താഴെ വശത്തായി ഡ്രിൽ ചെയ്ത് അതിനകത്തു കെമിക്കൽ പമ്പ് ചെയ്ത് പുട്ടി വെച്ച് പോയിന്റ് ചെയ്യാവുന്നതാണ്.
sir
call any pest control. but chemical brand nammal onn check cheyyunnath nallath ayirikkumm
TATA CHEM OR BAYER CROP nallathh annn
ethinn use akkunnaathhh delathamethrin 2.5 ennaa chemical annn
Anti termite treatment ചെയ്യുക , Byre ൻ്റെ premise നല്ല chemical ആണ് ശരിയായ concentration ൽ അടിയ്ക്കണം , Manufacturer ടെ method statement , application ചെയ്യുന്നവർ follow ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കുക , apply ചെയ്താൽ ഉടൻ തന്നെ floor concrete ചെയ്യണം.
Stone Art Landscape
Gardening & Landscaping | Kottayam
Foundation ചെയ്തതിനു ശേഷം അതിനകത്തു മണ്ണിൽ നന്നായിട്ട് anti pest control lotion പലയിടത്തായി ഒഴിച് കൊടുക്കുന്നത് നന്നായിരിക്കും. വീട് പണിതതിന് ശേഷം ആണെങ്കിൽ ഫൌണ്ടേഷനു മുകളിൽ ചുവരിന് താഴെ വശത്തായി ഡ്രിൽ ചെയ്ത് അതിനകത്തു കെമിക്കൽ പമ്പ് ചെയ്ത് പുട്ടി വെച്ച് പോയിന്റ് ചെയ്യാവുന്നതാണ്.
AKHIL RS
Water Proofing | Kozhikode
9846666146
Quicksure pest control Pvt ltd
Service Provider | Ernakulam
ഫ്ലോർ കോൺക്രീറ്റ് ചെയുന്നതിനു മുൻപ് ആണ് ആന്റി termite ട്രീറ്റ്മെന്റ് ചെയ്യേണ്ടത്...
Hanging Man Media
Service Provider | Ernakulam
sir call any pest control. but chemical brand nammal onn check cheyyunnath nallath ayirikkumm TATA CHEM OR BAYER CROP nallathh annn ethinn use akkunnaathhh delathamethrin 2.5 ennaa chemical annn
Muhammed Bassim
Service Provider | Ernakulam
you can contact us sir. ഏറ്റവും നവീനമായ രീതികളിൽ ചിതലിനെ തുരത്താനുള്ള മാർഗങ്ങൾ ലഭ്യമാണ്. ഗ്യാരന്റിയോട് കൂടി ചെയ്തു കൊടുക്കുന്നു. 8848876965
Mak Designs
Interior Designer | Malappuram
pest control
Smartcare waterproofing
Water Proofing | Kottayam
pest control
aswathy aswathy s
Waste Management | Ernakulam
6235281902 call me
Roy Kurian
Civil Engineer | Thiruvananthapuram
Anti termite treatment ചെയ്യുക , Byre ൻ്റെ premise നല്ല chemical ആണ് ശരിയായ concentration ൽ അടിയ്ക്കണം , Manufacturer ടെ method statement , application ചെയ്യുന്നവർ follow ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കുക , apply ചെയ്താൽ ഉടൻ തന്നെ floor concrete ചെയ്യണം.
MVR HOMES Builders and Designers
Civil Engineer | Thiruvananthapuram
pest control