Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Deepa Prasad
Home Owner | Ernakulam, Kerala
Economic സീരിസുലുള്ള സ്വിച്ച് &പ്ലൈറ് എടുത്താൽ. പിന്നീട് എന്തെങ്കിലും കുഴപ്പമുണ്ടാവോ ?
1
1
Comments
Shon Davis
Civil Engineer | Thrissur
no
More like this
Subin C B
Home Owner
കുഴൽ കിണർ താത്തിയത് ഉപ്പിന്റെ പിന്നെ അംശം ചെറുതായിട്ട് ഉണ്ട് എന്തെങ്കിലും പരിഹാരമാർഗ്ഗം ഉണ്ടോ വീടുപണിക്ക് വെള്ളം എടുത്താൽ പ്രശ്നമാണോ
Midhun Mathew
Home Owner
വീടുപണി തുടങ്ങി, സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുള്ളതിനാൽ തടി പണികൾ പിന്നീട് ചെയ്യാം എന്ന് വിചാരിക്കുന്നു. കട്ടിളയും വാതിലും വെക്കാനുള്ള പ്രൊവിഷൻസ് ഇട്ടു വീട് പണിത് കഴിഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടോ, അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ? .
Haseena Binth Umer
Home Owner
മുകളിലെ നിലയിൽ അടുക്കളയ്ക്ക് മുകളിലായി ബെഡ്റൂം എടുത്താൽ കുഴപ്പമുണ്ടോ?
Midhun Mathew
Home Owner
ലെഗ്രാൻഡ് സ്വിച്ച് നല്ലത് ആണോ ?. ?
Marjeena Salam
Home Owner
concrete stairs ആണോ steel stair ആണോ കൂടുതൽ economic and beauty
Abin S
Home Owner
എന്താണ് Digital Tiles, പിന്നീട് എന്തെങ്കിലും issue വരുമോ ?
manoj v c
Home Owner
അത്യാവശ്യമായി ഒരു കാര്യം അറിയണമായിരുന്നു..ഇതിൽ എന്ജിനീർ മാരുണ്ടെങ്കിൽ സൊല്യൂഷൻ പറഞ്ഞു തരാമോ...??? മുകളിലെ നില 500 sqrft ഉണ്ട്.but പൈസ ഇല്ലാത്തതുകൊണ്ട് മുഴുവനും പണിയുന്നില്ല..ഒൺലി കോണി റൂം മാത്രം.പിന്നീട് പൈസ ഒക്കെ ഉണ്ടാകുമ്പോൾ പണിയാലോ..but കോണി റൂം ഇപ്പോൾ മൈൻ വർപ്പിന്റെ കൂടെ വാർത്താൽ,പിന്നീട് ബാക്കിയുള്ളത് paniju വാർക്കുമ്പോൾ എന്തെങ്കിലും പ്രോബ്ലം ആകുമോ..ചോർച്ച ജോയിന്റ് പ്രോബ്ലമങ്ങനെ എന്തെങ്കിലും..???
Shine Jacob
Home Owner
സെക്കൻഡറി സ്റ്റീൽ കൊണ്ടുണ്ടാക്കിയ കമ്പികൾ ബെൽറ്റ് വാർക്കക്ക് എടുത്താൽ കുഴപ്പമുണ്ടോ ?
Vibin Thomas
Home Owner
കോമൺ സ്വിച്ച് എങ്ങനെ വേണം കൊടുക്കേണ്ടത് ?
Kalesh Kk
Home Owner
നല്ല സ്വിച്ച് ഏതാണ് wires complaint kuranjathu design ulathum
Asif Mohammed
Home Owner
ചെങ്കല്ലിൻറെ പോളിഷ് ചെയ്ത ടൈലുകൾ പുറം ഭിത്തിയിൽ ഒട്ടിച്ച് കഴിഞ്ഞാൽ പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ?
Veerarakhavan C
Home Owner
1. ടൈൽസ് ബാംഗ്ലൂർ നിന്ന് എടുത്താൽ നമുക്ക് എന്ത് ലാഭം പ്രതീക്ഷിക്കാം..വീടു മൊത്തം 1850 ചതുരശ്ര അടി ഉണ്ട്.. 2. അവിടെ നിന്ന് ഗ്രാനൈറ്റ് എടുത്താൽ ലാഭം ഉണ്ടാകുമോ..?
Nabeel Akram
Home Owner
ഇലക്ട്രിക് പണി തുടങ്ങാറായി, ലെഗ്രാൻഡ് സ്വിച്ച് ആണോ ഹാവൽസ് സ്വിച്ച് ആണോ കൂടുതൽ നല്ലത് അറിയാവുന്നവർ പറയാമോ? .
Manaf Hussain
Home Owner
കോമൺ സ്വിച്ച് എവിടെ ആണ് കൊടുക്കാൻ അനുയോജ്യം ? .
Ramakrishnan Narayanan
Home Owner
ലെഗ്രാൻഡ് സ്വിച്ച് ദീർഘനാൾ കേടുകൂടാതെ നിൽക്കുന്ന പ്രോഡക്ട് ആണോ അറിയാവുന്നവർ അഭിപ്രായം പറയാമോ? . .
Abin S
Home Owner
ഈ area യിൽ, Marble texture painting ചെയ്യാമോ ? ചെയ്താൽ പിന്നീട് എന്തെങ്കിലും പ്രശ്നം വരുമോ ? ഏത് ചെയ്യുന്നതാണ് നല്ലത് ?
Ramlath P P
Home Owner
consealed flush tank set ചെയ്താൽ maintanence work ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാകുമോ? പിന്നീട് എന്തെങ്കിലും പ്രശ്നം വന്നാൽ എങ്ങനെ ആണ് അത് പരിഹരിക്കുന്നത്. ചിലവ് എത്ര വരും? അതെ പോലെ, വാഷ് റൂമിൽ കൗണ്ടർ ടോപ് വാഷ് ബേസിൻ set ചെയ്യുന്നത് കൊണ്ടുള്ള ഗുണ ദോഷങ്ങൾ ഒന്ന് പറയാമോ?
Arun Soman
Home Owner
ലെഗ്രാൻഡ് സ്വിച്ച് ആണോ ഹാവൽസ് സ്വിച്ച് ആണോ കൂടുതൽ നല്ലത് ഇലക്ട്രിക് പണി തുടങ്ങാറായി അറിയാവുന്നവർ പറഞ്ഞു തരണമേ? .
Meera K
Home Owner
എൻറെ ഒരു പഴയ ഓടിട്ട വീടാണ് പുറകിൽ ഒരു ചാർത്ത് ഉണ്ട് അത് പൊളിച്ചു റൂം കൂടി എടുത്താൽ വാസ്തുപരമായി ദോഷം ഉണ്ടാകുമോ?.
Ramakrishnan Narayanan
Home Owner
ഫ്ലോറിൽ നിന്നും എത്ര ഉയരത്തിൽ ഹെഡ് ലമ്പ് ആൻഡ് സ്വിച്ച് provide ചെയാം?
Join the Community to
start finding Ideas &
Professionals
Shon Davis
Civil Engineer | Thrissur
no