ടെറസ്സിൽ കൂടി വെള്ളം ഇറങ്ങി കോൺക്രീറ്റിലേ കമ്പികൾ തുരുമ്പിക്കുന്നതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ടെറസ്സ് വാട്ടർ പ്രൂഫ് ചെയ്യ്ത ശേഷം, കമ്പികളിലേ തുരുമ്പ് കളഞ്ഞ് NITOZINC primer അടിച്ച ശേഷം Repairing mortar ഉയോഗിച്ച് പ്ലാസ്റ്റർ ചെയ്യുക
Checkout designs added by MGM Waterproofing CONSTRUCTION CHEMICALS on Kolo
https://koloapp.in/posts/1629315407
ഇളകിയത് , ദ്രവിച്ചത് എന്നിവ remove ചെയ്യുക , കഴിയുമെങ്കിൽ Steel mesh ഉപയോഗിച്ചും , structural grout കൊണ്ട് plaster ചെയ്യുക . മുകളിൽ waterproofing ചെയ്യണം . കമ്പിയുടെ covering കുറവായതിനാൽ expansion ഉണ്ടായി കമ്പിയുടെ മേലുള്ള plaster അടരുന്നതാണ് കാരണം. Concrete ചെയ്യുമ്പോൾ , ഏറ്റവും അടിയിലെ കമ്പിയ്ക്ക് minimum 20 mm cover ഉണ്ടന്ന് ഉറപ്പാക്കുക , നല്ല grade ഉള്ള Primary steel തന്നെ Concrete ന് ഉപയോഗിയ്ക്കുക , roof ചെയ്യുന്ന slab concrete 100 % watertight ആയിരിക്കുകയും ചെയ്യണം , അതിന് നല്ല grade concrete Eg. M20 ഉപയോഗിയ്ക്കുക , waterproof & other admixture ഉപയോഗിയ്ക്കുക , proffessional ആയവരെ കൊണ്ട് work ചെയ്യിയ്ക്കുക , experienced ആയവർ work supervise ചെയ്യുക.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ടെറസ്സിൽ കൂടി വെള്ളം ഇറങ്ങി കോൺക്രീറ്റിലേ കമ്പികൾ തുരുമ്പിക്കുന്നതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ടെറസ്സ് വാട്ടർ പ്രൂഫ് ചെയ്യ്ത ശേഷം, കമ്പികളിലേ തുരുമ്പ് കളഞ്ഞ് NITOZINC primer അടിച്ച ശേഷം Repairing mortar ഉയോഗിച്ച് പ്ലാസ്റ്റർ ചെയ്യുക Checkout designs added by MGM Waterproofing CONSTRUCTION CHEMICALS on Kolo https://koloapp.in/posts/1629315407
WECARE Total Building Solutions
Civil Engineer | Kottayam
plastering anu adrnu veezhunathu engil kambikal thurmbikunathu kondu anu. pandu cheytha workinu proper cover undakila. ee bagangal hack cheythu reinf bars nte corrosion mati compound thechu vekanam. enitu replaster cheyanam. doubts undekil vilikavunathanu
Roy Kurian
Civil Engineer | Thiruvananthapuram
ഇളകിയത് , ദ്രവിച്ചത് എന്നിവ remove ചെയ്യുക , കഴിയുമെങ്കിൽ Steel mesh ഉപയോഗിച്ചും , structural grout കൊണ്ട് plaster ചെയ്യുക . മുകളിൽ waterproofing ചെയ്യണം . കമ്പിയുടെ covering കുറവായതിനാൽ expansion ഉണ്ടായി കമ്പിയുടെ മേലുള്ള plaster അടരുന്നതാണ് കാരണം. Concrete ചെയ്യുമ്പോൾ , ഏറ്റവും അടിയിലെ കമ്പിയ്ക്ക് minimum 20 mm cover ഉണ്ടന്ന് ഉറപ്പാക്കുക , നല്ല grade ഉള്ള Primary steel തന്നെ Concrete ന് ഉപയോഗിയ്ക്കുക , roof ചെയ്യുന്ന slab concrete 100 % watertight ആയിരിക്കുകയും ചെയ്യണം , അതിന് നല്ല grade concrete Eg. M20 ഉപയോഗിയ്ക്കുക , waterproof & other admixture ഉപയോഗിയ്ക്കുക , proffessional ആയവരെ കൊണ്ട് work ചെയ്യിയ്ക്കുക , experienced ആയവർ work supervise ചെയ്യുക.
Afsar Abu
Civil Engineer | Kollam
ഇളകിയതും, ഇളകാൻ chance ഉള്ളതും aaya portion clean ചെയ്ത് plaster ചെയ്യുക