Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Asif Mohammed
Home Owner | Palakkad, Kerala
Cuirass doors ൽ Multiple lock system ആണ് ...ഇത് single lock അല്ലേ ?
0
0
More like this
praveen madhav
Home Owner
216*132 എത്ര sqft ആണ് എങ്ങനെ ആണ് ഇത് നോക്കുന്നത്
Manaf Hussain
Home Owner
അടുക്കളയുടെ പൈപ്പിന് വെള്ളത്തിനു തീരെ ഫോഴ്സ് കുറവ് ആണ്, ഇത് എങ്ങനെ പരിഹരിക്കാം ?
mizna sha
Home Owner
എൻ്റെ വീടിൻ്റെ പ്ലാൻ ആണ് ഇത്....... staircase avde വന്നപ്പോൾ ഉള്ള disadvantages and advantages പറഞ്ഞു തരുമോ...........
Nimi Narayan
Home Owner
അടുക്കളയിൽ fume hood വയ്ക്കാൻ ഉദ്ദേശിക്കുന്ന side (east) ഇലെ slab nte length 180 cm ആണ്. ഇത് cooking ന് congestion ആകുമോ
Rose mary
Home Owner
എന്റെ വീട്ട് പണി നടക്കുന്നു, ഞങ്ങൾ ഉപയോഗിച്ച ചെങ്കല്ല് നല്ലത് ആണോ എന്ന് സംശയം ഇണ്ട്. അതിനു ഒരു ഓറഞ്ച് കളർ ആണ്. ഇത് നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
peter thomas
Home Owner
എന്റെ വീട്ടിൽ വുഡൻ ഫ്ളോറിങ് ആണ് ചെയ്തിരിക്കുന്നത്, ഇപ്പോൾ രണ്ട് മാസം ആയിട്ട് അതിൽ ഈർപ്പം വരുന്നു? ഇത് എന്ത് കൊണ്ട് ആണ്? ഇത് എങ്ങനെ ഒഴിവാക്കാം?
md muneer
Home Owner
e പ്ലാനിലെ ലിവിങ്റൂം to dining entry width 120cm ആണ് ഇത് ശരിയാണോ
abhilash joseph
Home Owner
living with open kitchen 420*410 size ആണ്. ഇത് ചെറുതായിരിക്കോ? അങ്ങനെ ചെയ്തതിനെ photos സെൻറ്ചെയ്യാമോ
AJITH POTHENCHEERI
Architect
ഈ വീടിന്റെ main entrance ആണ് ഇത്. റോഡിൽ നിന്ന് കുത്തനെയാണ് നിൽക്കുന്നത് അത്കൊണ്ട് തന്നെ vehicles കയറാൻ ബുദ്ധിമുട്ടുന്നുണ്ട് എന്താണ് ഉചിതമായ ഒരു പരിഹാരം.
Manaf Hussain
Home Owner
എന്റെ വീട്ട് പണി നടക്കുന്നു, ഞങ്ങൾ ഉപയോഗിച്ച ചെങ്കല്ല് നല്ലത് ആണോ എന്ന് സംശയം ഇണ്ട്. അതിനു ഒരു ഓറഞ്ച് കളർ ആണ്. ഇത് നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
Gokul Akhil
Home Owner
റെഡ് oxide അടിച്ച ഫ്ലോറിൽ വെള്ള പാട് വരുന്നു. ഇത് എന്ത് കൊണ്ട് ആണ്? ഇത് മാറാൻ എന്ത് ചെയ്യണം?
riyas rawther
Home Owner
ഞാൻ വേടിക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിൻ്റെ ഫെയർ value വളരെ കൂടുതൽ ആണ്. ഇത് കുറയ്ക്കാൻ പറ്റുമോ?
Hajar Flooring solution
Flooring
10cm വീതിയും 30cm നീളവും ഉള്ള ടൈൽസ് ആണ് ഇത്. എങ്ങനെ ഉണ്ട് ഈ ടൈൽസ് വർക്ക്? brand : Marfi site: Kozhikode
Kolo Advisory
Service Provider
ഞാൻ നിർമിക്കാൻ ഉദ്ദേശ്ശിക്കുന്ന പുതിയ വീടിന്റെ 3D ഇമേജ് ആണ് ഇത്. ഇതിന്റെ parapet and cladding ടൈലിന്റെ ഡിസൈൻ അത്രയ്ക്ക് മാച്ച് ആവുന്നില്ല. ഇത് രണ്ടും ചേഞ്ച് ചെയ്തിട്ട് പുതിയത് എങ്ങനെ കൊടുക്കാം എന്ന് ഒന്ന് പറഞ്ഞു തരാമോ? -Praveen
sindhu menon
Home Owner
ഇത് വീടിൻറെ പ്ലാൻ ആണ്. single floor house plan ആണ് .2863 sq ft..ഈ പ്ലാൻ 40 ലക്ഷം രൂപയ്ക്ക് തീർക്കാനാകുമോ? please answer
Summayya basheer
Home Owner
പെർഗോളയിലെ ഗ്ലാസിൽ മഞ്ഞ കളറിൽ പൂപ്പൽ ആണ്. ഇത് കളയാൻ chemicals ഉണ്ടോ
Jithin Varghese
Home Owner
മഴ പെയ്യുമ്പോൾ ആസ്പെട്ടോസ് ഷീറ്റിനു നല്ല ശബ്ദം ആണ്. ഇത് കുറക്കാൻ എന്തേലും വഴി ഇണ്ടോ?
Sasidharan Nandavanam
Home Owner
വീടിൻ്റെ മുൻവശത്തുള്ള പുറംചുമർ ചെങ്കല്ലിൽ ആണ് ഇത് Polish ചെയ്യണമെന്നുണ്ട് Sqft rate എത്രയാണ് Glossy Finish ചെയ്യാമോ മഴയും വെയിലും കൊണ്ടാൽ പ്രശ്നമാകവേ " -
sibi haridas
Home Owner
eth ente veedinte first floor paniyan njan thanne varacha plan ആണ് ഇത് പണിത് പണിത് പൂർത്തി ആക്കാൻ ഇത്ര ചിലവ് വരും റൂഫ് ഓട് ആക്കാൻ ഞാൻ ആഗ്രചിക്കുന്നു ഓട് ഇടാൻ എങ്ങനെ ആണ് നല്ലത്
Mohsin Mohammed
Home Owner
dear friends വീടിന് ബെൽറ്റ് ഇടുന്നത് 1:2:4 എന്ന അനുപാദത്തിൽ ആണ്. ഇത് streangth കുറവാണോ. ceiling work 1:3, 1:6 ചുവർ. basement 1:6 ഇതെല്ലാം ok ആണെങ്കിൽ ഒന്ന് പറയാമോ
Join the Community to
start finding Ideas &
Professionals