hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

പെർഗോളയിലെ ഗ്ലാസിൽ മഞ്ഞ കളറിൽ പൂപ്പൽ ആണ്. ഇത് കളയാൻ chemicals ഉണ്ടോ
likes
2
comments
3

Comments


Kumar T
Kumar T

Contractor | Thiruvananthapuram

ക്ലോസറ്റ് ക്ലീൻ ചെയ്യുവാൻ ആയിട്ട് ഉപയോഗിക്കുന്ന ഏത് കെമിക്കലും ഗ്ലാസിലെ പായൽ മാറ്റുന്നതാണ്

balan balan
balan balan

Electric Works | Palakkad

parryware glow enna liquid ittu nokku

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

നനഞ്ഞു കിടക്കുമ്പോൾ കുറച്ചു കക്ക പൊടി വിതറു. പായൽ നശിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store