{{1629341122}} RCC work കൾക്ക് പ്രത്യേകിച്ച് Slabs, beams, Stair case തുടങ്ങീ Structural element കൾക്ക് ഒരു കാരണവശാലും 20mm മാത്രം size ലുള്ള (ungraded metal) ഉപയോഗിക്കരുത്. Mix design ചെയ്യുമ്പോൾ Trial mix കളിൽ down Size metal aggregates ൻ്റെ % ലും water cement ratio യിലും മാറ്റം വരുത്തിയാണ് Maximum Compressive Strength ലുള്ള mix proportion ശുപാർശ ചെയ്യുക.
Er Vishnu Gopinath
Civil Engineer | Ernakulam
20mm
N UNNIKRISHNAN NAIR
Civil Engineer | Alappuzha
20mm and down graded aggregate is suitable for R.c.c works. 20mm 55% , 12mm/10mm / 4.75 mm 45% .Avoid Over size above 20mm . …less
Prasanth Baburaj
Contractor | Ernakulam
20 mm വലുപ്പം കുറഞ്ഞത് കിട്ടും അതാണ് നല്ലത്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629341122}} RCC work കൾക്ക് പ്രത്യേകിച്ച് Slabs, beams, Stair case തുടങ്ങീ Structural element കൾക്ക് ഒരു കാരണവശാലും 20mm മാത്രം size ലുള്ള (ungraded metal) ഉപയോഗിക്കരുത്. Mix design ചെയ്യുമ്പോൾ Trial mix കളിൽ down Size metal aggregates ൻ്റെ % ലും water cement ratio യിലും മാറ്റം വരുത്തിയാണ് Maximum Compressive Strength ലുള്ള mix proportion ശുപാർശ ചെയ്യുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Roy Kurian
Civil Engineer | Thiruvananthapuram
20 mm is mostly used for all concretes .
Jinto Jose
Contractor | Kottayam
20 mm
TAQNIA SOLUTIONS
Contractor | Ernakulam
3/4"