hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

വീട്ടിൽ പുല്ല് വച്ചത് മുഴുവനും ഒരു മാസം കഴിഞ്ഞപ്പോൾ ഉണങ്ങി. എന്തായിരിക്കാം കാരണം?
likes
1
comments
7

Comments

purushothaman puthenveetil
purushothaman puthenveetil

Gardening & Landscaping | Malappuram

ചിറ്റൽ ശല്യം ഉണ്ടാകും

green care Paradise
green care Paradise

Gardening & Landscaping | Thiruvananthapuram

chithal preshnam alla engil fungus avam

Stone Art Landscape
Stone Art Landscape

Gardening & Landscaping | Kottayam

Anti termite chemicals apply cheyyu. sheriyavum.

ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

പുല്ല് വെക്കുമ്പോൾ മണ്ണിൽ ചിതൽ മരുന്ന് പ്രയോഗിക്കണം ...ഇല്ലെങ്കില് പുല്ല് നശിക്കും പ്രത്യേകിച്ചും Mexican ...

Mukhachithra  Garden Landscaping
Mukhachithra Garden Landscaping

Gardening & Landscaping | Thiruvananthapuram

chithal kayarikanum

ROYAL GARDEN
ROYAL GARDEN

Gardening & Landscaping | Malappuram

avashyathin vellam valam kodukkanam pinne chithal undo enn nokkanam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അതിന് വേണ്ട പരിചരണം കൊടുക്കാത്തതിനാൽ , it shall be nourished

More like this

ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store