hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

ഇലക്ട്രിക് കണക്ഷന് എപ്പോഴാണ് അപ്ലൈ ചെയ്യേണ്ടത്, പറയാമോ ?
likes
0
comments
5

Comments


Abhilash TK
Abhilash TK

Electric Works | Kozhikode

Powertech  Technical Solutions
Powertech Technical Solutions

Electric Works | Kozhikode

സ്ഥലത്തിന്റെ നികുതി ശീട്ട്, കൈവശം ഉണ്ടെങ്കിൽ ഏത് പ്ലോട്ടിലും കണക്ഷൻ എടുക്കാം. വീട് പണി പൂർത്തിയാകുബോൾ മീറ്റർ ഷിഫ്റ്റ് ചെയ്ത് ഹോം താരീഫിലേയ്ക്ക് മാറ്റിയാൽ മതി. 9188776917

Afsar  Abu
Afsar Abu

Civil Engineer | Kollam

permit kitiya ശേഷം

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

permit kity construction commence cheyunatinu munp

Bricks and Wires
Bricks and Wires

Architect | Kozhikode

ആദ്യം വീട് വർക് തുടങ്ങുന്നതിനു മുൻപ് ഒരു കണക്ഷൻ എടുക്കണം. ഇത് construction താരിഫ് ആയിരിക്കും. ശേഷം വീട് പണി കഴിഞ്ഞ ശേഷം ഈ മീറ്റർ മാറ്റി സ്ഥാപിക്കാനും താരിഫ് മാറ്റാനും ഒരു അപേക്ഷ കൊടുത്താൽ മതി കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ മെസ്സേജ് ചെയ്യുകയോ ചെയ്യൂ-7994567055

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store