Advisory Program
Smart Select
Projects
Live
For Homeowners
For Professionals
Thomas Cs
Home Owner | Kottayam, Kerala
40% വില കൂടിയോ എല്ലാത്തിനും........ 🙁
2
0
More like this
Indu Menon
Interior Designer
ചങ്ങനാശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനെതിർ വശത്ത് 15 സെൻറ് റെസിഡൻഷ്യൽ പ്ലോട്ട് വിൽപ്പനക്ക്. പ്ളോട്ടായും കൊടുക്കും. വില സെന്റിന് ഏഴുലക്ഷം. വിളിക്കുക. 9497 6837 40
man mac
Home Owner
ഒരു പ്രവാസിയാണ് അതുകൊണ്ട് ചോദിക്കുന്നു. ഇന്നത്തെ സിമന്റ് വില എത്രയാണ്, ഇത്രയ്ക്ക് വില കൂടാനായി എന്തെങ്കിലും കാരണമുണ്ടോ.. അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു
Kolo Official
3D & CAD
നിർമാണ മേഖയിലെ വില കയറ്റത്തിനെ നിങ്ങൾ എങ്ങനായാണ് നേരിടുന്നത്. അഭിപ്രായം അറിയിക്കുക
Sajeendra kumar S
Contractor
4 സെന്റ് വസ്തു വില്പനയ്ക്ക് തൃക്കാക്കര കുസാറ്റ് റോഡ് സൈഡിൽ വില സെന്റിന് 15 ലക്ഷം
Benny PS
Contractor
വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിൽക്കുന്ന വില പിടി പുള്ള മരങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്നു Mob: 9847091410
Abey Muhammad
Contractor
ഇസ്റ്റികയ്ക്കു ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ എന്നു വില വരും
Alan Joseph
Contractor
particle board വില കുറവിൽ കിട്ടുന്ന സ്ഥലങ്ങൾ ഏർണാകുളം ഉണ്ടെങ്കിൽ പറയാമോ
സിറാജ് പി ഇ
Home Owner
വീടിന്റെ കടള പണിയാൻ ഏറ്റവും വിലകുറഞ്ഞ മരം ഏതാണ് ഏകദേശം എന്തു വില വരും
hareesh mk
Home Owner
മുവാറ്റുപുഴയിൽ plumbing & wiring items വില കുറവിൽ കിട്ടുന്ന നല്ല കടകൾ suggest ചെയ്യാമോ
Ramakrishnan Narayanan
Home Owner
ചുവര് നിർമാണത്തിനായി ഉപയോഗിക്കുന്ന ബിൽഡിങ് മെറ്റീരിയൽസ് ഏവ?.അതിൻറെ സൈസ് എത്ര ?ഏകദേശം വില എത്ര വരും?
ജേക്കബ് അറയ്ക്കൽ
Home Owner
v ബോർഡ് വില കുറച്ചു കിട്ടുന്ന ഷോപ്പ് എറണാകുളം ആലപ്പുഴ എവിടെയെങ്കിലും ഉണ്ടെങ്കിൽ പറയാമോ. വില എത്ര വരുമെന്നും പറയണം
Vishnu Vinod
Painting Works
primer & emultion വില കുറവിൽ ലഭിക്കുന്നതിനുo ബോണസ് ഉൾപ്പടെ contact
Anaspk Anaspk
Home Owner
hindware ടൈൽ വില അറിയാമോ
Abin Joseph
Home Owner
കോട്ടയം ജില്ലയിൽ നല്ല വില കുറവിൽ ഒരു വീടിന് വേണ്ട ഫർണീച്ചർകൾ കിട്ടുന്ന കടകൾ പ്ലീസ് സജസ്റ്റ്
Vipin Mohan
Home Owner
ഈ പ്രോഡക്റ്റിന്റെ സ്ക്വയർ ഫീറ്റ് വില എത്രയാണ്
Sumi Ps
Home Owner
Alappuzha yil cement, കമ്പിയും വില കുറവുള്ള കട ഏതാണ്
hareesh mk
Home Owner
muvattupuzha yil quality tiles വില കുറവിൽ കിട്ടുന്ന കട അറിയാമോ?
Nithin p p
Home Owner
എറണാകുളത്ത് ഓട് വില എത്രയാണ്
Deepu Chellappan
Home Owner
Athangudi tiles അഥവാ Chettinad tiles ഗുണനിലവാരം എങ്ങിനെ ഉണ്ട്? വില കൂടുതലാണോ? ക്രമേണ നിറം മങ്ങുമോ?
Manoj Manuel
Home Owner
ചെങ്കൽ ടൈൽ ന് എന്താ വി ല
Join the Community to
start finding Ideas &
Professionals