hamburger
Kolo Official

Kolo Official

3D & CAD | Ernakulam, Kerala

നിർമാണ മേഖയിലെ വില കയറ്റത്തിനെ നിങ്ങൾ എങ്ങനായാണ് നേരിടുന്നത്. അഭിപ്രായം അറിയിക്കുക
likes
10
comments
6

Comments


Majeed K palode
Majeed K palode

Fabrication & Welding | Palakkad

നമുക്ക് അൺലിമിറ്റഡ് ഡാറ്റ തന്നു മൂലയിൽ ഇരുത്തി ,,നൈസായി കോർപറേറ്റുകൾ പണി തരുന്നു 😃😃 പ്രതികരണ ശേഷി നഷ്ടപെട്ട ഒരു മാംസപിണ്ഡമായോ നമ്മൾ

Shiju PK
Shiju PK

Service Provider | Alappuzha

please call me i would be happy to share few ideas 8589866646

sainudheen cevakar
sainudheen cevakar

Service Provider | Kannur

ell aluminium fabrication meterialinum monthly 4 or 5 times vila koodunnu

Rathish valiyaprambil Raveedran
Rathish valiyaprambil Raveedran

Contractor | Ernakulam

40 രൂപ ഉണ്ടായിരുന്ന glass 51 ആയി .115 ഉണ്ടായിരുന്ന upvc പ്രൊഫൈൽ 165ആയി പിന്നെ ഒന്നും പറയാൻ ഇല്ല .മടുത്തു 😷

ROY GEORGE
ROY GEORGE

Contractor | Bengaluru

paint വില കൂടി , ഇങ്ങനെ പോയാൽ എന്ത് ചെയ്യും ആരും പണി തരാത്ത അവസ്ഥയാകും

Manoj  manu 9846053646
Manoj manu 9846053646

Interior Designer | Malappuram

ആരോട് പറയാൻ ✌ #cement #Price ⛔️ഈ വർഷം ജനുവരിയിൽ ഉണ്ടായിരുന്ന കെട്ടിട നിർമ്മാണ അടിസ്ഥാന സാമഗ്രികളുടെ വില. കമ്പി = 56/kg സിമന്റ് = 350/bag ⛔️ഇനി ഇന്ന് (മെയ്‌ മാസം) ഈ സാധനങ്ങളുടെ വില. കമ്പി = 75/kg സിമന്റ് = 485/bag അഞ്ച് മാസം കൊണ്ടുള്ള വർദ്ധനവ് ശ്രദ്ധിക്കുക.👆👆👆 ഇതൊന്നും പോരാതെ എലെക്ട്രിക്കൽ, പ്ലബിങ്, സാനിറ്ററി, പെയിന്റ്, ടൈൽസ് തുടങ്ങി എല്ലാ സാമഗ്രികളുടെയും വില #വർധിച്ചത് 20 ശതമാനം മുതൽ 40 ശതമാനം വരെയാണ്. സ്വകാര്യ കെട്ടിട നിർമ്മാണ മേഖല കടന്നു പോകുന്നത് #നിർണായക പ്രതിസന്ധി ഘട്ടത്തിലൂടെയാണ്. ബിൽഡഴ്സും, എഞ്ചിനീയഴ്‌സും, കോൺട്രാക്ടർസും, സൂപ്പർവൈസർസും മാത്രമല്ല, കരിങ്കല്ല് പണി, കട്ട പണി, വാർപ്പ് പണി മുതൽ, അവസാന ദിവസം വീട് തുടച്ചു വൃത്തിയാക്കുന്ന ഹൌസ് കീപ്പിങ് തൊഴിലാളികൾ വരെ അതിൽ പെടും. #ചെറുകിട_ഇടത്തരം കമ്പനികളെയും, അതുമായി ബന്ധപ്പെട്ടവരെയും സാമാന്യം നല്ല രീതിയിൽ തന്നെ ബാധിക്കും.വിലക്കയറ്റത്തെ ചോദ്യം ചെയ്യാനും, എതിർക്കാനും ആരും ഇല്ല എന്നുള്ള #ധാർഷ്ട്യം തന്നെയാണ് ഇതിനു കാരണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store