hamburger
TV RAMACHANDRAN

TV RAMACHANDRAN

Home Owner | Thrissur, Kerala

ഒന്നര യൂണിറ്റ് ബേബി മെറ്റൽ വാങ്ങി.7000 രൂപ വില ആയി.അത്രയൊക്കെ വില ഉണ്ടോ?
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

കുറച്ചു കൂടുതൽ ആണ്

Mirshad K
Mirshad K

Architect | Kozhikode

നിങ്ങളുടെ നാട്ടിലെ യൂണിറ്റ് എന്ന് പറയുന്നത് 100 ക്യൂബിക് foot ആണോ അങ്ങനെ ആണെങ്കിൽ അല്പം വില കൂടുതലാണ്

Milan Mc
Milan Mc

Building Supplies | Thrissur

കൂടുതൽ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store