Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sumi Ps
Home Owner | Alappuzha, Kerala
Alappuzha yil cement, കമ്പിയും വില കുറവുള്ള കട ഏതാണ്
1
0
More like this
hareesh mk
Home Owner
muvattupuzha yil quality tiles വില കുറവിൽ കിട്ടുന്ന കട അറിയാമോ?
Sabitha Samad
Home Owner
തടി കൊണ്ടുള്ള വിൻഡോസ് നേക്കാൾ ചിലവ് കുറവുള്ള വിൻഡോസ് ഏതാണ്.
സിറാജ് പി ഇ
Home Owner
വീടിന്റെ കടള പണിയാൻ ഏറ്റവും വിലകുറഞ്ഞ മരം ഏതാണ് ഏകദേശം എന്തു വില വരും
Chandra Nidish
Home Owner
വാർപ്പിനു പറ്റിയ വില കുറഞ്ഞ എന്നാൽ ക്വാളിറ്റി കുറയാത്ത സിമൻ്റ് ഏതാണ്?
Jintu Mary
Home Owner
കോട്ടയം ജില്ലയിൽ 12"x8"x6" തബുക്കിന് (cement brick)എന്ത് വില
WENSTONE DEVASY
Home Owner
Alappuzha yil slided curved gate cheyyunnavar aarelum undo?
varghese km
Home Owner
പന്തളം അടൂർ പത്തനംതിട്ട ഏരിയായിൽ ഏഷ്യൻ പെയിൻ്റ് വിലക്കുറവിൽ കിട്ടുന്ന കട ഏതാണ്?
latha mathew
Home Owner
പത്തനംതിട്ടയില്‍ tiles എടുക്കാന്‍ നല്ല കട ഏതാണ് ,ഒരു വിധം നല്ല ക്വാളിറ്റി , ബജറ്റിൽ ഒതുങ്ങുന്നത് അറിയുന്നവര്‍ Pl help 1800 sq feet
MUHAMMED RIYAN
Home Owner
തേപ്പിന് നല്ല സിമൻറ് ഏതാണ്...? വിര ച്ചിൽ വീഴാത്ത ചൂട് കുറവുള്ള തേപ്പിന് പറ്റിയ സിമൻറ് . 53 ഗ്രേഡ് വിലക്കുറവുള്ള സിമൻറ് ആണ് നല്ലത് എന്ന് അറിഞ്ഞു കറക്റ്റ് ആയ കാര്യമാണോ അങ്ങനെയെങ്കിൽ ഏത് സിമൻറ് ആണ് ഉപയോഗിക്കേണ്ടത്. അറിവുള്ളവർ പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
Manaf Hussain
Home Owner
ജനൽ frame കൾക്കു ആഞ്ഞിലി പ്ലാവ് മരത്തേക്കാൽ വിലകുറഞ്ഞ മരം ഏതാണ്?കുന്നിവാക,മലേഷ്യൻ ഇരുൾ എന്നിവ ആഞ്ഞിലിയേക്കാൽ വില കുറവാണോ?
Shan K Antony
Home Owner
Alappuzha yil doors and windows kattila oke nyayamaya rate l kittunne evde aanu, suggest cheyyaamo
Anjali Nishad
Home Owner
njan anjali, alappuzha yil ninnanu. enikku swanthamayi bhumiyo vèedo illa. aryad panchayathil ninnum life scheme vazhi bhumi vangan 2L rs tharum.. athinullil kittunna purayidamaya 3 cent sthalam venamarunnu. kooduthal cash idan sahayikkan arumilla. arenkilum 3cent aayi 2Lnu kittumenkil parayamo, please vadakaykku thamasikkunnidathu vellavum cheliyum kondu purathiranganpolum pattilla. vellathil ninnukondanu ellam cheyyunnathu.ariyunnavar paranjutharumo..
Elizabeth Joseph
Home Owner
veedinte varkaku ultratech cement aavasyamayitund..place nedumkunnam... nearest area-yil aarelum supply cheyyunnavar undenkil plz reply..
Resma s
Home Owner
plastering ന് best cement ഏതാണ്
tom t
Home Owner
RCC വർക്കിന് ഏറ്റവും നല്ല cement (OPC 53grade) brand ഏതാണ്?
lini santhosh
Home Owner
വില കുറവ് ഉള്ള ടൈൽസ് കട പറയാമോ ആലപ്പുഴയിൽ
Preethi Jose
Home Owner
Alappuzha yil 70 yrs pazhakum ola vedinte terrace bhaggum verandhade mukkal bhaggum anu..avide steel pipe kondu bed room tte floor levelil bathroom floor athichittu v board kondu mothathil bathroom nu Pani thudaggi ..terrace tte beam nokathe v board kondu bathroom panithathil thettu ondo ??? structural engineer suggestions parayumo.??
Ramakrishnan Narayanan
Home Owner
എറണാകുളം tile/Grantite വില കുറച്ചു എടുക്കാൻ പറ്റിയ shop ഏതാണ് ? .
Ramakrishnan Narayanan
Home Owner
OPC cement മാർക്കറ്റിൽ കിട്ടുന്നുണ്ടോ.. കോൺക്രീറ്റി- ന് ഒപിസി or PPC cement ഏതാണ് നല്ലത് ?
Sakeena Ibrahim
Home Owner
ജിപ്സം plastering ആണോ cement plastering ആണോ നല്ലത്? ലാഭവും, qulality യും ഏതാണ്
Join the Community to
start finding Ideas &
Professionals