വി ബോർഡ് കൊണ്ട് ചെയ്യുന്നതിന് പ്രത്യേകിച്ച് ബീമൊന്നും നോക്കേണ്ട ആവശ്യമില്ല, പക്ഷേ ബാത്റൂം ചെയ്യുമ്പോൾ താഴെ നിന്ന് 4 അടി പൊക്കത്തിലെങ്കിലും ACC ബ്ലോക്ക് കട്ട കൊണ്ട് കെട്ടിയിട്ട് അതിന് മുകളിലേക്ക് വി ബോർഡ് കൊണ്ട് ചെയ്താൽ മതി, അല്ലെങ്കിൽ ലൈഫ് ഉണ്ടാകില്ല
v ബോർഡ് ഒരു ഇൻജ് കനം എങ്കിലും വേണം അല്ലാതെ കുറഞ്ഞത് ഇട്ടാൽ ക്രാക് വീഴും അത് പോലെ സ്ട്രക്ച്ചർ storng ആവണം നന്നായി കൊട്ടിങ് കൊടുക്കണം എന്നാൽ ലോങ്ങ് ലൈഫ് കിട്ടും 👍
Siyad Rahman
Contractor | Thrissur
വി ബോർഡ് കൊണ്ട് ചെയ്യുന്നതിന് പ്രത്യേകിച്ച് ബീമൊന്നും നോക്കേണ്ട ആവശ്യമില്ല, പക്ഷേ ബാത്റൂം ചെയ്യുമ്പോൾ താഴെ നിന്ന് 4 അടി പൊക്കത്തിലെങ്കിലും ACC ബ്ലോക്ക് കട്ട കൊണ്ട് കെട്ടിയിട്ട് അതിന് മുകളിലേക്ക് വി ബോർഡ് കൊണ്ട് ചെയ്താൽ മതി, അല്ലെങ്കിൽ ലൈഫ് ഉണ്ടാകില്ല
Binju S Kumar ekm
Fabrication & Welding | Ernakulam