65 varshathinu mele pazhakum ola ante vedinte Melitha room, machinte mukakil anu panithirikune. flooring kambi idathe varthu irikuka anu .eppol 50 varshum ayi room panithittu .floor nu vilal ondu cracked portion 1/4 inch up and down anu..e muriyile oru corner il njan bathroom v board kondu paniyan udeshikunu.. bathroom area le floor matrum alpum concrete cheyunudu with slope..
ante doubt - pandu e room tte floor nu small crack Vanna kondu eppo athinu mele iduna floor um pinidu crack vizhumo..njan kanum kuranja mesh ittu velom concrete cheyenda avishum ondo.??
water proofing ok cheyunudu analum crack puthiya concrete floor il varathe irikan ola suggestion anu vendathu.water proofing ondakilum crack vannal prashanum alo...e room tte ground floor living room anu..
65 years old ആണ് വീട്. cracks ഉണ്ട്.. ഇതിൽ കൂടെ ഇനി കൂട്ടിച്ചേർത്തു കഴിഞ്ഞാൽ! നിങ്ങൾ ഒരു എഞ്ചിനീയർ നെ കാണുക structural എഞ്ചിനീയർ ആവുന്നത് നന്നാവും. എന്നിട്ട് site ഒന്ന് കാണിച്ച് കൊടുത്തിട്ടു കാര്യം പറയുക. വീടിന്റെ strength crack ന്റെ അവസ്ഥ ഒക്കെ കണ്ട് അവർ കാര്യങ്ങൾ clear ചെയ്ത് തരും. എന്നിട്ട് ബാക്കി ചെയ്യാം. അതാണ് എനിക്ക് better ആയിട്ട് തോന്നുന്നത്
Athul Madhu Structural Engineer
Civil Engineer | Thiruvananthapuram
First of all ensure the existing building is structurally stable after that extra works may planned there.
Shan Tirur
Civil Engineer | Malappuram
65 years old ആണ് വീട്. cracks ഉണ്ട്.. ഇതിൽ കൂടെ ഇനി കൂട്ടിച്ചേർത്തു കഴിഞ്ഞാൽ! നിങ്ങൾ ഒരു എഞ്ചിനീയർ നെ കാണുക structural എഞ്ചിനീയർ ആവുന്നത് നന്നാവും. എന്നിട്ട് site ഒന്ന് കാണിച്ച് കൊടുത്തിട്ടു കാര്യം പറയുക. വീടിന്റെ strength crack ന്റെ അവസ്ഥ ഒക്കെ കണ്ട് അവർ കാര്യങ്ങൾ clear ചെയ്ത് തരും. എന്നിട്ട് ബാക്കി ചെയ്യാം. അതാണ് എനിക്ക് better ആയിട്ട് തോന്നുന്നത്
PONNAMBALAM Mani
Water Proofing | Kozhikode
Please call me or furnish your email I'd