hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

Bay Window വച്ചാൽ കസേരകൾ ഒഴിവാക്കി, സ്ഥലം ലാഭിക്കാ ?
likes
3
comments
3

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

no. രണ്ടിന്റേയും ഉപയോഗം രണ്ടാണ്. അതേ പോലെ sitting position നും.

Afsar  Abu
Afsar Abu

Civil Engineer | Kollam

കസേര യുടെയും, bay window യുടെയും യൂസ് ഒന്നല്ല, chair ഇൽ ഇരിക്കുന്ന comfort ഒരിക്കലും bay window ku തരാൻ കഴിയില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എല്ലായിടവും എന്നാൽ ഇനി Bay window മതിയല്ലോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store