പഞ്ചായത്ത് പെർമിറ്റ് ടാക്സ് അടക്കാനുള്ള sq.ft കണക്കാക്കുമ്പോൾ താഴെ പറയുന്നവ കൂട്ടേണ്ട ആവശ്യമുണ്ടോ?
1. Double height ഉള്ള living room area ഒരു ഫ്ലോറിൽ മാത്രം കൂട്ടിയാൽ മതിയോ?
2. Bay window ചെയ്യുമ്പോൾ ആ area koodi ടാക്സ് അടക്കേണ്ട sq.ft ൽ ഉൾപ്പെടുമോ?
നിലനിൽക്കുന്ന നിയമപ്രകാരം ബിൽട്ടപ്പ് ഏ രിയയും ഫ്ലോർ ഏരിയയും കാൽക്കുലേറ്റ് ചെയ്താണ് ടാക്സ് കണക്കാക്കുന്നത്. ബിൽട്ടപ്പ് ഏരിയ പ്രകാരം കെട്ടിടത്തിന്റെ ഭിത്തിപ്പുറം നീളവും വീതിയും ഗുണിച്ച് കിട്ടുന്ന ഏരിയയാണ്. അത് ഗ്രൗണ്ട് ഫ്ലോറിൽ എത്ര ഫസ്റ്റ് ഫ്ലോറിൽ എത്ര എന്ന് നോക്കുമ്പോൾ ഉള്ളിൽ ഡ്രോയിങ് ഏരിയ ഡൈനിങ് ഏരിയ ഡബിൾ ഫോർ ഹൈറ്റിൽ പോയി ഇരുന്നാലും ശരി ഔട്ട് സൈഡ് മെഷർമെൻറ് ആണ് കണക്കാക്കുക. എന്നാൽ ഫ്ലോറേരിയ കണക്കാക്കുമ്പോൾ നേരത്തെ 20 ശതമാനം ആണ് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ കാർപോർച്ചേരിയും സിറ്റൗട്ട് ഏരിയയും കൂട്ടി അതിൻറെ പകുതി ഏരിയ ടോട്ടൽ ഏരിയയിൽ നിന്നും കുറച്ചാണ് ഫ്ലോർ ഏരിയ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഉള്ളിലെ ഓപ്പണിങ് ടാക്സിൽ നിന്ന് ഒഴിവാകുന്നില്ല. രണ്ടാമതായി വേ-വിൻഡോ ഫ്ലോറിൽ നിന്നു തന്നെ പുറത്തോട്ട് പ്രൊജക്റ്റ് ചെയ്ത് നിൽക്കുന്നുവെങ്കിൽ സ്ക്വയർഫീറ്റ് ഏരിയയിൽ കൂടും. അതല്ല വിൻഡോയുടെ അടിഭാഗത്തായി ഫ്‌ളോറിൽനിന്നും 60 -70 സെൻറീമീറ്റർ പൊക്കത്തിൽ വെളിയിലേക്ക് പ്രൊജക്റ്റ് ചെയ്താൽ സ്ക്വയർ ഫീറ്റ് ഏരിയയിൽ കൂടറില്ല.
Sooryakshethra Vasthu Construct
Contractor | Pathanamthitta

SmitHat Designers Engineers
Civil Engineer | Thiruvananthapuram
please contact what's app number 7306929155, Design Online submission and contract work chethu kodukum