Advisory Program
Smart Select
Projects
Live
For Homeowners
For Professionals
Raheela Beevi
Home Owner | Kasaragod, Kerala
പ്ലാസ്റ്ററിംഗ് പൂട്ടി ബ്ലെയ്ഡ്നു ചുരണ്ടിയാൽ ഇളകി വരുന്നത് എന്തുകൊണ്ട് ആവും ?
2
0
More like this
jaz k
Home Owner
പൂട്ടി ഇട്ടു പെയിന്റ് ചെയ്യുന്നത് ആണോ നെല്ലത് അതോ, ഇടാതെ ചെയുന്നതോ, ചില വീടുകളിൽ പൂട്ടി ഇട്ടതിൽ complnat വരുന്നത് കണ്ടു, പൂട്ടി ഇടുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം, നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രത്ഷിക്കുന്നു
Santhosh Krishnan
Home Owner
ക്ലാഡിങ് ടൈൽസ് ഇളകി പോന്നിട്ടുണ്ട്. ഇതിന് എന്താണ് പരിഹാരം . ?
Summayya basheer
Home Owner
റൂഫിൽ നിന്നും സിമന്റ് ഇളകി വരുന്നു, എങ്ങനെ ഇത് പരിഹരിക്കാം ?
Free Flow kozhikod Bpr
Plumber
670sqft ഏറ്റവും ചിലവ് കുറച്ച് പണിയാൻ എത്ര ആവും
Shibin Shyju
Home Owner
650 sq. ft വീട് പൊളിക്കാൻ എത്ര രൂപ ആവും
Sreekumar Sankar
Home Owner
പ്ലാസ്റ്ററിംഗ് കഴിഞ്ഞ പഴയ വീടാണെങ്കിൽ സ്പ്രേ ചെയ്യും മുമ്പേ പ്ലാസ്റ്ററിംഗ് നീക്കം ചെയ്യേണ്ടതുണ്ടോ?
SHIJIN vc
Home Owner
തലശ്ശേരി ഏരിയിൽ പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യുന്നവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ
Rajesh MK
Service Provider
വീടിന് ഉൾവശം ചുമർ ജിപ്സം പ്ലാസ്റ്ററിംഗ് ആണോ സിമന്റ് പ്ലാസ്റ്ററിംഗ് ആണോ നല്ലത് ... ഏതിനാണ് ചില വ് കുറയുന്നത് ... ഒന്ന് പറഞ്ഞ് തരാമോ
shanid pk
Home Owner
വീടിന് പെർമിറ്റ് എടുക്കാൻ മൊത്തം എത്ര പൈസ ആവും?
Raheela Beevi
Home Owner
വെയിൽ കൊള്ളുന്ന ഏരിയയിലെ ജനലുകളുടെയും വാതിലുകളുടെയും പെയിൻറ് ഇളകി വരുന്നു. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?
Ramla B
Home Owner
പ്ലാസ്റ്ററിംഗ് കഴിഞ്ഞ പഴയ വീടാണെങ്കിൽ സ്പ്രേ ചെയ്യും മുമ്പേ പ്ലാസ്റ്ററിംഗ് നീക്കം ചെയ്യേണ്ടതുണ്ടോ ?
Ramla B
Home Owner
ചുമരിൽ water proof അടിച്ചിട്ട് ടൈൽ ഒട്ടിച്ചാൽ ഇളകി പോരുമോ?
aswin av
Civil Engineer
പ്ലാസ്റ്ററിംഗ് ഇല്ലത്തെ ഇഷ്ടിക പടവ് ചെയ്യുന്ന പണിക്കരെ ആവശ്യമുണ്ട് (തൃശൂർ)7012141600
MUNEER MV
Home Owner
പൂട്ടി ഇട്ടു പെയിന്റ് ചെയ്താൽ ഈർപ്പം തട്ടിയാൽ അത് ഡാമേജ് ആകുമോ?
sujith mb
Service Provider
പൂട്ടി ഇട്ടതിനുശേഷം ഒരുപാട് ഡോട്ട്സ് ഇതിന് എന്താ കാരണം ഒന്ന് പറഞ്ഞ് തരാമോ?
Sreejith Krishnan
Home Owner
ഉള്ളിലെ ചുമക്കുകൾക്ക് Gypsum പ്ലാസ്റ്ററിംഗ് ന് എത്രയാണ് ചെലവ്
Jithin Varghese
Home Owner
ചുമരിൽ water proof അടിച്ചിട്ട് ടൈൽ ഒട്ടിച്ചാൽ ഇളകി പോരുമോ ?
Shamnas PP
Civil Engineer
ചങ്ങരംകുളം, എടപ്പാൾ, ചാലിശ്ശേരി ഭാഗങ്ങളിൽ പ്ലാസ്റ്ററിംഗ് (തേപ്പ്) കരാർ എടുക്കുന്നവർ ബന്ധപ്പെടുക.
Ummer Khd
Home Owner
5സെൻറ് പ്ലോട്ടിൽ എത്ര സ്ക്വയർ ഫീറ്റ് മാക്സിമം തറ ആവും
Krishnan Hari
Home Owner
പ്ലാസ്റ്ററിംഗ് കഴിഞ്ഞ് ചാന്തുവെച്ച് ഫിനിഷ് ചെയ്യേണ്ടതല്ലേ?
Join the Community to
start finding Ideas &
Professionals