hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

ചുമരിൽ water proof അടിച്ചിട്ട് ടൈൽ ഒട്ടിച്ചാൽ ഇളകി പോരുമോ ?
likes
1
comments
9

Comments


Bijo Thomas Mralayil
Bijo Thomas Mralayil

Flooring | Idukki

ella

UDAYAKUMAR  KARAMBATHUR
UDAYAKUMAR KARAMBATHUR

Flooring | Malappuram

വാട്ടർ പ്രൂഫ് ചെയ്യുന്ന പ്രതലം നന്നായി വൃത്തിയാക്കിയ ശേഷം മാത്രം വാട്ടർ പ്രൂഫ് അടിക്കാൻ പറയുക

Anvar Basheer
Anvar Basheer

Flooring | Kottayam

waterproof experts ചെയ്യണം

കിഷോർ  ചെലേമ്പ്ര
കിഷോർ ചെലേമ്പ്ര

Flooring | Kozhikode

tiles gumil ottichal mathi

Uv Jinilbhasker
Uv Jinilbhasker

Flooring | Kozhikode

wallil gum 2mm thicknessil thechathine sesham mathram tile fix cheythal mathi

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Water proof memrane പോലും ഉപയോഗിച്ചിട്ട് tile lay ചെയ്യാം . പക്ഷേ, work നല്ലവണ്ണം അറിയുന്നവർ ചെയ്യണം

CrossBow  Developers
CrossBow Developers

Contractor | Thrissur

FIXICATE Adhesive gum ഉപയോഗിക്കു എത്ര കനമുള്ളതും വലുതും ഒട്ടിച്ചു വെക്കാം good quality യോടെ 👍

colourline interiors
colourline interiors

Contractor | Ernakulam

ഇല്ല,ശരിയായ രീതിയിലുള്ള വാട്ടർപ്രൂഫിംഗ് ചെയ്യുക

Spencer  Realtors
Spencer Realtors

Contractor | Thiruvananthapuram

illa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store