അല്ല.
1.7ദിവസം. ശരിക്കും നന്നാക്കുക
2. അതു കഴിഞു. വേണമെങ്കിൽ. റഫ് തേപ്പ് ആണെങ്കിൽ.ഒരു cot വൈറ്റ് സിമന്റ് അടിക്കാം. അടിച്ചില്ല എക്കിലും. കുഴപ്പം ഇല്ല
dairect പുട്ടി ഇടാം
3.അതു കഴിഞ്ഞു പേപ്പർ പിടിക്കുക.
4. അതിനു ശേഷം നന്നായി wash ചെയുക
അപ്പോൾ പുട്ടി പൊടി എല്ലാം പോയി പുട്ടി ശരിക്കും കല്ല് പോലെ ഉറക്കും..
5.അതിനു ശേഷം സിമന്റ് primer 1cot. ലൂസാക്കി അടിക്കുക
6. പിന്നെ ബാക്കി പണിക്കരുടെ എല്ലാം പണി കഴിഞ്ഞു. spot പുട്ടി ഇട്ട്.
പേപ്പർ പിടിച്ചു.1cot സിമന്റ് primer കൂടി അടിക്കുക.
അല്ലെന്ക്കിൽ emulsion കുടുതൽ ചെലവ് വരും.
പുട്ടി പാട് തെളിഞ്ഞു കിടക്കും.
8. അതിനു ശേഷം 2cot emulshion അടിച്ചു. ഫിനീഷ് ചെയ്യുക.
അതാണ് ഇതിന്റെ base
NB. പിന്നെ എല്ലാം പണിക്കരുടെ കഴിവ്
പോലെയിരിക്കും.
JOBIN GEORGE GEORGE
Painting Works | Ernakulam
അല്ല. 1.7ദിവസം. ശരിക്കും നന്നാക്കുക 2. അതു കഴിഞു. വേണമെങ്കിൽ. റഫ് തേപ്പ് ആണെങ്കിൽ.ഒരു cot വൈറ്റ് സിമന്റ് അടിക്കാം. അടിച്ചില്ല എക്കിലും. കുഴപ്പം ഇല്ല dairect പുട്ടി ഇടാം 3.അതു കഴിഞ്ഞു പേപ്പർ പിടിക്കുക. 4. അതിനു ശേഷം നന്നായി wash ചെയുക അപ്പോൾ പുട്ടി പൊടി എല്ലാം പോയി പുട്ടി ശരിക്കും കല്ല് പോലെ ഉറക്കും.. 5.അതിനു ശേഷം സിമന്റ് primer 1cot. ലൂസാക്കി അടിക്കുക 6. പിന്നെ ബാക്കി പണിക്കരുടെ എല്ലാം പണി കഴിഞ്ഞു. spot പുട്ടി ഇട്ട്. പേപ്പർ പിടിച്ചു.1cot സിമന്റ് primer കൂടി അടിക്കുക. അല്ലെന്ക്കിൽ emulsion കുടുതൽ ചെലവ് വരും. പുട്ടി പാട് തെളിഞ്ഞു കിടക്കും. 8. അതിനു ശേഷം 2cot emulshion അടിച്ചു. ഫിനീഷ് ചെയ്യുക. അതാണ് ഇതിന്റെ base NB. പിന്നെ എല്ലാം പണിക്കരുടെ കഴിവ് പോലെയിരിക്കും.
KTM KTMpainting service
Painting Works | Malappuram
putty, primer
Vahab Vahabudheen
Painting Works | Malappuram
ഫസ്റ്റ് പുട്ടി Applay cheyyaruth വാട്ടർ proofing cheyyanam foundation Area
v shade painting and maintenance
Painting Works | Kottayam
mathi
Sudheesh S Nair
Contractor | Thiruvananthapuram
നേരിട്ട് പുട്ടി ചെയ്ക സംശയം ഉണ്ടെങ്കിൽ വിളിക്കാം
Yasar Arafath
Painting Works | Malappuram
white cemant basc putti annu ullad. white cemantinte avishyam illaaa
shiju kt
Painting Works | Idukki
പ്രൈമർ അടിച്ചു ഉം അല്ലാതെ യും പു ട്ടി ഇടാം
Santhosh Santhosh
Contractor | Malappuram
please contact