hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

കാൽസ്യം സിലിക്കേറ്റ് ബോർഡ്, സിമെൻ്റ് ഫൈബർ ബോർഡ് ഇത് രണ്ടും ഒരേ പ്രോടെക്റ്റ് ആണോ? രണ്ടും രണ്ടാണ്ങ്കിൽ വി ബോർഡ് ഇതിൽ ഏതാണ് ?
likes
1
comments
5

Comments


ATELIER  INTERIOR DESIGN STUDIO
ATELIER INTERIOR DESIGN STUDIO

Interior Designer | Kannur

ഇത് രണ്ടും രണ്ട് പ്രോഡക്ട് ആണ് area അനുസരിച്ച് മാത്രമേ ഉപോയകം പറയാൻ സാധിക്കുകയുള്ളൂ

vishnu roofing singls
vishnu roofing singls

Service Provider | Ernakulam

Shan Tirur
Shan Tirur

Civil Engineer | Malappuram

oru product alla

Destiny Realty Solution
Destiny Realty Solution

Contractor | Kollam

v board fibre cement board ആണ്

Naveen A
Naveen A

Civil Engineer | Kollam

2ഉം 2 പ്രോഡക്റ്റ് ആണ്... V Board സിമന്റ്‌ ഫൈബർ ബോർഡ്‌ ആണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store