Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Elizabeth Eapen
Home Owner | Thrissur, Kerala
LEAD free ആയിട്ടുള്ള എല്ലാ PVC പൈപ്പും നല്ലതാണെന്നാണോ പറയുന്നത്? എന്നാലും ഏത് brand ആയിരിക്കും നല്ലത് ?
1
0
More like this
LEAD free ആയിട്ടുള്ള എല്ലാ PVC പൈപ്പും നല്ലതാണെന്നാണോ പറയുന്നത്? എന്നാലും ഏത് brand ആയിരിക്കും നല്ലത് ?
WPC BOARD ഏറ്റവും നല്ലത് ഏത് brand ഉപയോഗിക്കുന്നതാണ്... അറിയുന്നവർ pls comment
Bathroom. ൽ ഉപയോഗിക്കുന്ന ASTM upvc SCH - 40 എന്നത് ഏത് brand ആണ് r?
ഞാൻ എന്റെ വീട്ടിൽ ഒരു sliding door (240 cm width) കൊടുക്കാൻ ആഗ്രഹിക്കുന്നു. master bedroom ൽ നിന്ന് ഒരു പ്രൈവറ്റ് balcony ലേക്ക് ആണ് അത് കൊടുക്കുന്നത്. Glass ആണ് ഉദ്ദേശിക്കുന്നത്. എന്തൊക്കെ സൂക്ഷിക്കണം? ഏത് മെറ്റീരിയൽ ആയിരിക്കും അതിനു നല്ലത്?
LEAD free ആയിട്ടുള്ള എല്ലാ PVC പൈപ്പും നല്ലതാണെന്നാണോ പറയുന്നത്? എന്നാലും ഏത് brand ആയിരിക്കും നല്ലത് ?
shingles ഏത് brand ആണ് best
2000 sqft nu akathu varunna oru veedinte electrical wire choose cheyyumbol copper (Gage or class) content aano PVC(FR, HR, Lead free, LSH) content aano kooduthal shredhikendathu...? please give me a proper answer...!?
P V C ലാമിനേറ്റഡ് ഷീറ്റ് വച്ചുള്ള അലൂമിനിയം കിച്ചണിൽ -Basketfast table - ചെയ്യിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഏത് ബ്രാൻഡിന്റെയാണ് അത് ഏറ്റവും നല്ലത്?
സെക്കന്ററി tmt സ്റ്റീലിൽ ഏത് brand ആൺ നല്ലത്
Concealed flush tank വെച്ച് toilet വെക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. ഏത് BRAND വാങ്ങാൻ നല്ലത്. TANK എല്ലാം common size ആണോ ? FL0UR ൽ നിന്നും എത്ര hight ൽ ആണ് വെക്കാറ് ?
truss work കഴിഞ്ഞു. ടെറസ് കഴുകി paint അടിക്കണം എന്നുണ്ട് . വരണ്ട് കീറിയ പോലെ പാടുണ്ട്. എന്ത് അടിക്കുന്നത് ആയിരിക്കും നല്ലത് ? Dr.Fixit roof seal പോലെ ഉള്ളവ അടിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടോ?
ഡോർ കട്ടിളകൾ, ജനലുകൾ,ഡോറുകൾ, ജനൽ പൊളികൾ എല്ലാം എല്ലാ വിധ ഫോറിൻ, നാടൻ മരത്തിലും വളരെ വില കുറവിൽ കേരളത്തിൽ എല്ലായിടത്തും ഡെലിവറി ചെയുന്നു കോൺടാക്ട് 9895804512 (ഒരു ലക്ഷം രൂപക്ക് മുകളിൽ ഉള്ള ഓർഡഡറുകൾക്ക് ഡെലിവറി ചാർജ് free ആയിരിക്കും )
ഏറ്റവും നല്ലത് ഏത് Brand ന്റെ water heat pump ആണ് ?
Bathroom. ൽ ഉപയോഗിക്കുന്ന ASTM upvc SCH - 40 എന്നത് ഏത് brand ആണ് ?
വീട് നിർമ്മാണം അവസാന ഘട്ടത്തിലാണ്. Ele Switch ഏത് Brand ആണ് medium price but assured quality. BLDC fan കൾ? 8 Fan ഉം 85 ഓളം Switchകളും വേണം. EW C യും Reasonable Price but quality ? യഥാർത്ഥത്തിൽ എനിക്ക് സഹായകരമാകുന്ന മറുപടി ആ ഗ്രഹിക്കുന്നു.
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
Join the Community to
start finding Ideas &
Professionals