Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Annamma P
Home Owner | Ernakulam, Kerala
LEAD free ആയിട്ടുള്ള എല്ലാ PVC പൈപ്പും നല്ലതാണെന്നാണോ പറയുന്നത്? എന്നാലും ഏത് brand ആയിരിക്കും നല്ലത് ?
1
0
More like this
Elizabeth Eapen
Home Owner
LEAD free ആയിട്ടുള്ള എല്ലാ PVC പൈപ്പും നല്ലതാണെന്നാണോ പറയുന്നത്? എന്നാലും ഏത് brand ആയിരിക്കും നല്ലത് ?
RV Designers Interiors
Interior Designer
WPC BOARD ഏറ്റവും നല്ലത് ഏത് brand ഉപയോഗിക്കുന്നതാണ്... അറിയുന്നവർ pls comment
Sajeevan P K
Home Owner
Bathroom. ൽ ഉപയോഗിക്കുന്ന ASTM upvc SCH - 40 എന്നത് ഏത് brand ആണ് r?
Rajajith s
Home Owner
വീടിന്റെ foundation ന് കല്ലിട്ട് തറ കെട്ടുന്നതാന്നോ അതോ column footing ആന്നോ നല്ലത്. (ഉറപ്പുള്ള ഭൂമിയാണ് റബ്ബർ ,തേക്ക് മരങ്ങൾ നിൽക്കുന്ന സ്ഥലത്താണ് ] . എന്നാലും കൂടുതൽ strong ഏത് ചെയ്യുന്നതാണ്. Column footing ചെയ്തിട്ട് ഇഷ്ടികവെച്ച് വീട് പണിതാൽ പ്രശ്നമുണ്ടോ ? കൂടുതൽ strong ആയി വീട് പണിയാൻ ഉള്ള ഉപദേശങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. Please Reply.
Elizabeth Eapen
Home Owner
LEAD free ആയിട്ടുള്ള എല്ലാ PVC പൈപ്പും നല്ലതാണെന്നാണോ പറയുന്നത്? എന്നാലും ഏത് brand ആയിരിക്കും നല്ലത് ?
syamala devi
Home Owner
വീടിൻ്റെ plumbing സമയത്ത് ശ്രദ്ധിക്കേണ്ട കര്യങ്ങൾ എന്തൊക്കെ ആണ്? ഏത് material കൊണ്ടുള്ള pipe ആണ് നല്ലത്.. ഏത് brand ആണ് ഏറ്റവും നല്ലത്?please reply.
Midhun k venu
Home Owner
truss work കഴിഞ്ഞു. ടെറസ് കഴുകി paint അടിക്കണം എന്നുണ്ട് . വരണ്ട് കീറിയ പോലെ പാടുണ്ട്. എന്ത് അടിക്കുന്നത് ആയിരിക്കും നല്ലത് ? Dr.Fixit roof seal പോലെ ഉള്ളവ അടിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടോ?
N UNNIKRISHNAN NAIR
Civil Engineer
"ഒരു കെട്ടിടത്തിൽ ബീമുകൾ എവിടെയൊക്കെ വേണ്ടി വരും " ഇതായിരുന്നു ഒരു സുഹൃത്തിൻ്റെ സംശയം. സംശയ നിവാരണത്തിനു വേണ്ടി Civil Engineers ൻ്റെയും Architects ൻ്റെയും ബാഹുല്യമുള്ള Kolo family യിൽ വന്ന് ജനറൽ ആയ ഒരു doubt raise ചെയ്യുമ്പോൾ Medical field ൽ പറയാറുള്ള Online consultation പാടില്ല "ഒരു Doctor നെ നേരിട്ടു കാണൂ എന്നു പറയുന്ന പോലെ Engineer നെ കാണൂ എന്നു വേണമെന്നില്ലല്ലോ..?(പക്ഷേ കോവിഡ് കാലത്ത് online Consultation നും നടന്നിരുന്നു). സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുക്കുമ്പോൾ വായിക്കുന്നവർക്കും സന്തോഷം. നമ്മൾക്കും പിൻഗാമികൾക്കും ആ ജീവനാന്തം താമസിക്കുവാൻ പണിയുന്ന വീട് stable ഉം ലാഭകരവുമായി ചെയ്യാൻ പരിചയസമ്പന്നനായ ഒരു Civil Engineer ൻ്റെ മേൽനോട്ട ത്തിൽ ആകണം ... Beam എവിടെയൊക്കെയാണ് കൊടുക്കേണ്ടതായി വരുന്നത് എന്നുള്ള ചോദ്യത്തിനു സാധാരണക്കാർക്കുള്ള മറുപടിയായി തന്നെ ഈ Post നെ കരുതാം.... ശരിയാണ് ഒരു കെട്ടിടം പണിയാൻ Plan തയ്യാറാക്കുമ്പോൾ തന്നെ പണിയാൻ പോകുന്ന structure ൻ്റെ Face lift നെകൾ പ്രാധാന്യം Stability ക്കു കൂടി ഉറപ്പാക്കി കൊണ്ടാകണമല്ലോ നിർമ്മാണം പൂർത്തീകരിച്ച് വാസയോഗ്യമാക്കുവാൻ. ഒരു കെട്ടിടത്തിൻ്റെ Skeleton ( അസ്തികൂടം) ൽ പെടുന്ന പ്രധാന structural element കളിൽ ഒന്നാണ് RCC Beam. തൽക്കാലം ഒരു വീടു പണിയിൽ ഇതെവിടെയൊക്കെ വേണ്ടി വരും എന്നു നോക്കാം. Site condition അനുസരിച്ചും സാമ്പത്തികവും പരിഗണിച്ച് ഇപ്പോൾ സാധാരണയായി രണ്ടു തരത്തിലുള്ള നിർമ്മാണ രീതിയാണ് പിൻതുടരുന്നത്.1. പരമ്പരാഗതമായി ചെയ്തുവരുന്ന Load bearing structure with tiled / RCC or light roofing. 2. RCC framed Structure. ഇവ രണ്ടും കൂടി ചേർന്ന Composite structure ഉം Site condition അനുസരിച്ച് പരിഗണിക്കാവുന്നതാണ്.( Spread Footing നു മേൽ കുറ്റി പില്ലർ ഉയർത്തി Plinth beam വാർത്ത് അതിനു മേൽ Load bearing masonry wall ൽ super structure with any type roofing) ആയാലും അത് framed structure ആവില്ല. Beam കൾ എത്ര തരം എന്നും അതിന് IS456 - 2000 നിഷ്കർഷിക്കുന്ന ടpan depth ratio ... L= Effective span 1:Simply supported Beam L/20(രണ്ട് Side ലും free യായി support ൽ ഉള്ളത്). 2. Continuous Beam (L/26).(രണ്ടിൽ കൂടുതൽ Bay column/wall support കൾ ഉളള Beam ) 3. Cantilever Beam (L/7) മേൽ പറഞ്ഞവയിൽ തന്നെ ഉപവിഭാഗങ്ങളും ഉണ്ട് ). Fixed / Restrained continuous, /Fixed Cantilever/Overhang cantilever etc. ഈ വിഭാഗങ്ങൾ RCC Slab കളിലും ഉണ്ടു്. Load bearing structure ൻ്റെ Slabകളുടെ self weight ഉൾപ്പടെയുളള Dead loadകളും Live loadകളും ഭൂമിയിലേക്ക് എത്തിക്കുന്നത് ഓരോ റൂമിൻ്റെയും നാലു വശങ്ങളിലുമുള്ള ഭിത്തികളാണു്. Site soil ൻ്റെ SBC ( Safe bearing capacity) ക്ക് suitable ആയിട്ടുള്ള എല്ലാ type ലുമുള്ള foundations ഉം Safe ആയി ഈ കൃത്യം നിർവഹിച്ചുകൊള്ളും.മറിച്ച് R.C.C Framed Structure ൽ Beamകളും,Plinth beam വഴിയാണ് Ground floor ൽ കെട്ടുന്ന ഭിത്തി യുടേതു ൾപ്പടെയുള്ള load കൾ foundation വഴി ഭൂമിയിലേക്ക് എത്തിക്കുക. Floor SIab ൻ്റെ weight ഉൾപ്പടെ Floor ൽ impose ചെയ്യുന്ന എല്ലാ load കളും നാലു വശങ്ങളിലും കൊടുക്കുന്ന Beam ലൂടെ നാലു മൂലകളിലും സ്ഥാപിച്ചിട്ടുള്ള columns വഴി അനുയോജ്യമായ foundation ഭൂമിയിലേക്ക് എത്തിക്കുന്നു. ഇതു കൂടാതെയും ബീമുകൾ Load bearingലുംframed Structure ലും ആവശ്യമായി വരുന്നുണ്ട്. Stair caseൻ്റെ mid landing നും Floor landing നും Beam ആവശ്യമായേക്കാം. കൂടാതെ Ground floor ൽ Plan ചെയ്തിരിക്കുന്ന Room കളിൽ നിന്നു് വ്യത്യസ്ഥമായ Size ൽ ഭിത്തിയില്ലാത്തിടത്തും ഇട ഭിത്തി കെട്ടേണ്ടി വന്നാലും, Car porch കൾ sit out കൾ ബാൽക്കണികൾ എന്നിവക്കും roof SIab ന് സപ്പോർട്ടായി Beam കൾആവശ്യമാണ്.കൺസീൽഡു ബീമിനെ load വഹിക്കാവുന്ന ഒരു ബീമായി കരുതാനാവില്ല. Toilet block Portion ൽ half Partition ആവശ്യമാകുമ്പോഴും ഒരു വലിയ Hall ൻ്റെ SIab ൻ്റെ കനവും reinforcements ഉം കുറച്ചു കൊണ്ട് Stable & economical design ആയി ഒന്നിനു പകരം രണ്ടു panel ൽ execute ചെയ്യാനും Beam ആവശ്യമായേക്കാം.
anoop nair
Home Owner
tile ഏത് company ആണ് നല്ലത് ഏത് brand എങനെ Select ചെയ്യാം
Studio 16 architects
Architect
shingles ഏത് brand ആണ് best
Madhu soodanan
Home Owner
വീട് നിർമ്മാണം അവസാന ഘട്ടത്തിലാണ്. Ele Switch ഏത് Brand ആണ് medium price but assured quality. BLDC fan കൾ? 8 Fan ഉം 85 ഓളം Switchകളും വേണം. EW C യും Reasonable Price but quality ? യഥാർത്ഥത്തിൽ എനിക്ക് സഹായകരമാകുന്ന മറുപടി ആ ഗ്രഹിക്കുന്നു.
dileep thaiparambil
Contractor
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
Manaf Hussain
Home Owner
ഏറ്റവും നല്ലത് ഏത് Brand ന്റെ water heat pump ആണ് ?
Harikrishnan C Nair
Home Owner
പുതിയ വീട് പണിയുമ്പോൾ കമ്പി ഏതാണ് നല്ലത് kairali, Kalliyath ഒക്കെ ആണ് പലരും പറയുന്നത്.അതുപോലെ electric switches 45rs inte പറയുന്നു അതിൽ ഏത് ബ്രാൻഡ് (Legrand,GM, anchor,elliys)ആണ് നല്ലത് (വെള്ള കളർ അല്ലാത്ത quality ulla switches ഏത് brand aanu) ഒന്ന് പറഞ്ഞു തരുമോ?
Abin Thaha Azees
Home Owner
ഞാൻ എന്റെ വീട്ടിൽ ഒരു sliding door (240 cm width) കൊടുക്കാൻ ആഗ്രഹിക്കുന്നു. master bedroom ൽ നിന്ന് ഒരു പ്രൈവറ്റ് balcony ലേക്ക് ആണ് അത് കൊടുക്കുന്നത്. Glass ആണ് ഉദ്ദേശിക്കുന്നത്. എന്തൊക്കെ സൂക്ഷിക്കണം? ഏത് മെറ്റീരിയൽ ആയിരിക്കും അതിനു നല്ലത്?
Join the Community to
start finding Ideas &
Professionals