hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

സ്വിമ്മിംഗ്പൂളിൽ ഏത് ടൈൽ ഇടണം, ബ്രാൻഡ്‌ ഏതാ നല്ലത്, gummil ഇടുന്നതാണോ നല്ലത് ?
likes
0
comments
2

Comments


ebin antony
ebin antony

Flooring | Ernakulam

sir, നോർമലി ബ്ലൂ ടൈൽസാണ് ഇടുന്നത് ഗമ്മിൽ ഒട്ടിക്കുന്നതാണ് നല്ലത് എന്താണെങ്കിലും അപ്പോക്സി നല്ലരീതിയിൽ ചെയ്യണം

Afsar  Abu
Afsar Abu

Civil Engineer | Kollam

അതിനു prethekam tile അവൈലബിൾ ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store