hamburger
Unnikrishnan N

Unnikrishnan N

Service Provider | Palamel, Kerala

ട്രെസ്സ് വർക്ക്‌ ചെയ്തു പഴയ ഓടിടുമ്പോൾ കഴുകി ടെറകോട്ട പെയിന്റ് അടിക്കുന്നതാണോ അതോ കഴുകി വെറുതെ ഇടുന്നതാണോ നല്ലത്?
likes
1
comments
5

Comments


mericon designers
mericon designers

Water Proofing | Wayanad

പഴയ ഓട് കഴുകുമ്പോൾ അതിന്റെ മുകളിലുള്ള മിനുസമുള്ള പ്രതിലം നഷ്ടപ്പെടും മാത്രമല്ല ഫംഗസ് ഉരച്ചു കളയുമ്പോൾ ഓട് പൊടിഞ്ഞു പോകുന്നതായി കാണാറുണ്ട് തീർച്ചയായും ഇതിൻറെ മുകളിൽ കോട്ടിംഗ് കൊടുക്കണം

mericon designers
mericon designers

Water Proofing | Wayanad

acrylic resin ഏറ്റവും അനുയോജ്യം ഇതിൽ ഇഷ്ടമുള്ള കളർ ചേർത്ത് അടിക്കാം കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം.. epoxy വില കൂടുതലാണ് മാത്രമല്ല കളർ മങ്ങും ആകും

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ക്‌ളീൻ ചെയ്തു പെയിന്റ് cheyyu

Sujith  K U
Sujith K U

Civil Engineer | Thrissur

you must paint it

SUDHI CENTURY
SUDHI CENTURY

Contractor | Alappuzha

epoxy paint ചെയ്യൂ


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store