വീട് റോഡിൽ നിന്ന് അൽപം താഴ്‌നാണ്. അടിത്തറ മൂടുന്ന രീതിയിൽ മന്നിട്ടാലെ ശരിയവൂ.ഇത് പരിഹരിച്ച് renovation ചെയ്യാമോ? മന്നിട്ടാൽ ചുമർ വെള്ളം കുടിക്കില്ലെ? അടിത്തറ ക്ക് മേലെ പുറത്തോ ട്ട് തിട്ട് കെട്ടിയാൽ പറ്റുമോ?അതോ പുതിയ വീട് അനോ better.low budjet ഏതാ നല്ലത്?
സ്ഥിരം വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലമാണ് എങ്കിൽ അടിത്തറ പൊക്കി തന്നെ ബിൽഡിംഗ് പണിയുകയാണ് കൂടുതൽ നല്ലത്.അതല്ല വീട് റോഡ് ലെവലിൽ നിന്ന് കുറച്ച് താണ് ഇരുന്നാലും വെള്ളക്കെട്ട് ഇല്ലാതെ വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥലമുണ്ടെങ്കിൽ ,വെള്ളക്കെട്ട് ഉണ്ടാകാത്ത രീതിയിൽ മുറ്റം ലെവലും സ്ലോപ്പും ചെയ്തുകൊണ്ട് ചെലവ് കുറച്ചു കൊണ്ട് മുറ്റം ചെയ്തെടുക്കാവുന്നതാണ്.
Tinu J
Civil Engineer | Ernakulam

MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
മണ്ണ് ഇടുന്ന ഭിത്തിയിൽ bitumen membrane waterproofing method ചെയ്യുക. അപ്പോൾ ഭിത്തിയിൽ വെള്ളം പിടിക്കില്ല.
Sony k S
Civil Engineer | Pathanamthitta
contact me