hamburger
Meera K

Meera K

Home Owner | Ernakulam, Kerala

സ്വിമ്മിംഗ്പൂളിൽ ഏത് ടൈൽ ഇടണം, ബ്രാൻഡ്‌ ഏതാ നല്ലത്, gummil ഇടുന്നതാണോ നല്ലത് ?
likes
1
comments
7

Comments

safwan mohammed
safwan mohammed

Building Supplies | Kottayam

സ്വിമ്മിംഗ് പൂളിൽ സാധാരണ ടൈൽസ് യൂസ് ചെയ്യാൻ പാടില്ല.kaalakramene chlorination മൂലം ടൈലുകളുടെ കളർ ഫെഡ് ആകും.അതുകൊണ്ടാണ് Glass mossaic യൂസ് ചെയ്തിരുന്നത്.പക്ഷെ അതിനും കുറച്ചു കഴിയുമ്പോൾ ഇളകി പോകാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് ശരിയായ പൂൾ tile തന്നെ ഉപയോഗിക്കണം.johnson endura pool tiles നല്ല പ്രോഡക്റ്റ് ആണ്. അതുപോലെ തന്നെ type4 tile adhesive തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. FOSROC NITOTILE MPA നല്ല പ്രോഡക്റ്റ് ആണ്.. കൂടുതൽ വിവരങ്ങൾക്ക് contact-+91 9656216257

Xavier kv Kv
Xavier kv Kv

Building Supplies | Alappuzha

Xavier kv Kv
Xavier kv Kv

Building Supplies | Alappuzha

fiber glass lamination

ARJUN CM
ARJUN CM

Contractor | Thrissur

gummil ഇടണം, വാട്ടർ പ്രൂഫ് ചെയ്തു കഴിഞ്ഞതിനു ശേഷം എങ്കിലേ ടൈൽ ഭിത്തിയിൽ പിടിക്കുള്ളു. porcelain tile

suhail valiyakath
suhail valiyakath

Building Supplies | Thrissur

Yes

TILESOURCE  cochin
TILESOURCE cochin

Building Supplies | Ernakulam

this type tile

this type tile
Jithu Wayanad
Jithu Wayanad

Service Provider | Wayanad

പൂളിൽ ഗ്ലാസ്‌ മോസൈക് ടൈൽസ് ആണ് സാധാരണ ആയി ഉപയോഗിക്കുന്നത്. എന്നാൽ അതിന്റെ പോരായിമ പൂൾ ഉപഗോഗിക്കാൻ തുടങ്ങുമ്പോൾ പോളിയാൻ തുടങ്ങും. പിന്നീട് എന്നും maintenance വർക്ക്‌ മാത്രം ആവും. ആയതിനാൽ 300mmx300mm size മറ്റു ടൈലുകൾ ഇന്ന് ലഭ്യമാണ്. Gum/ adhesive ഉപഗോഗിച്ചാണ് ഫിക്സ് ചെയ്യുന്നത്. ജോയിന്റ് epoxy ഫില്ല് ചെയ്യും

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store