Plumbing ചെയ്യുന്നതിന് മുൻപ് waterproof work ചെയ്യണമെന്നില്ല . plumbing work complete ചെയ്തതിന് ശേഷം Hydro test , leak test ഇവ ചെയ്ത് plumbing work 100 % ok ആണെന്ന് ഉറപ്പു വരുത്തണം. അതിന് ശേഷം മറ്റ് പണികൾ ചെയ്യുക.
രണ്ട് രീതിയിൽ ചെയ്യാൻ കഴിയും
ഒന്ന് ശ്രങ്കൺ സ്ലാബിൽ പ്ലംബിംഗ് work ചെയ്തിട്ട് ഫ്ലോറിലും വാളിലും waterproofing ചെയ്യാം
രണ്ട് . പ്ലംബിംഗ് work കഴിഞ്ഞ് അതിനു മുകളിൽ concreate ചെയ്യത ശേഷം floor and wall ലും 'Waterproofing ചെയ്യാം
MGM WATERPROOFING and construction chemicals
Kottayam
Shajeer Ali
Water Proofing | Kozhikode
no
Tilsun Thomas
Water Proofing | Ernakulam
no after plumbing
shukoor contract
Contractor | Kollam
ഈ പറയുന്ന ഒന്നുമേ വേണ്ട സർ നിങ്ങൾ എപ്പോക്സി ടൈൽസ് മേടിച്ചു ഒട്ടിച്ചാൽ ഒരു ലീക്കേജും ആകത്തില്ല അത് ഉറപ്പ്
Roy Kurian
Civil Engineer | Thiruvananthapuram
Plumbing ചെയ്യുന്നതിന് മുൻപ് waterproof work ചെയ്യണമെന്നില്ല . plumbing work complete ചെയ്തതിന് ശേഷം Hydro test , leak test ഇവ ചെയ്ത് plumbing work 100 % ok ആണെന്ന് ഉറപ്പു വരുത്തണം. അതിന് ശേഷം മറ്റ് പണികൾ ചെയ്യുക.
Shan Tirur
Civil Engineer | Malappuram
athinte avshyam illa. shesham cheythal mathi.
shijith cp
Contractor | Thrissur
plumbing & plastaringinu ശേഷം water proof ചെയ്യുക
MGM WATERPROOFING
Water Proofing | Kottayam
രണ്ട് രീതിയിൽ ചെയ്യാൻ കഴിയും ഒന്ന് ശ്രങ്കൺ സ്ലാബിൽ പ്ലംബിംഗ് work ചെയ്തിട്ട് ഫ്ലോറിലും വാളിലും waterproofing ചെയ്യാം രണ്ട് . പ്ലംബിംഗ് work കഴിഞ്ഞ് അതിനു മുകളിൽ concreate ചെയ്യത ശേഷം floor and wall ലും 'Waterproofing ചെയ്യാം MGM WATERPROOFING and construction chemicals Kottayam
Smartcare waterproofing
Water Proofing | Kottayam
plumbing kazhinju
Afsar Abu
Civil Engineer | Kollam
nop
Mr BoND waterproofing
Water Proofing | Ernakulam
after pumping