കുറഞ്ഞത് 7 ദിവസം എങ്കിലും കഴിയണം
ഒന്നുകിൽ Bittumen sheet ഒട്ടിക്കുക അലെങ്കിൽ ലിക്യൂട് Bitumen അടിക്കുക
MGM WATERPROOFING and construction chemicals
Kottayam
മെറ്റീരിയൽ അല്ലെങ്കിൽ ഏത് കെമിക്കൽ ആണ് വാട്ടർപ്രൂഫിങ് അല്ലെങ്കിൽ ഡാം റൂഫിന് നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്
കോൺക്രീറ്റിന്റെ ക്യൂറിങ് പിരീഡ് കഴിഞ്ഞാൽ നനവുള്ള പ്രതലത്തിൽ അടിക്കുന്ന കെമിക്കരുകളും ഒട്ടും നനവ് ഇല്ലാതെ പ്രതലത്തിൽ അടിക്കേണ്ട കെമിക്കലുകളും ഇപ്പോൾ ലഭ്യമാണ്
Total solution for your home
Water Proofing | Ernakulam
after 7 days we can do waterproofing. use Damsure bazeguard warranty up to 8 to15 yrs.
IW Build Specials
Water Proofing | Kottayam
നനയ്കലിന് ശേഷം.
MGM WATERPROOFING
Water Proofing | Kottayam
കുറഞ്ഞത് 7 ദിവസം എങ്കിലും കഴിയണം ഒന്നുകിൽ Bittumen sheet ഒട്ടിക്കുക അലെങ്കിൽ ലിക്യൂട് Bitumen അടിക്കുക MGM WATERPROOFING and construction chemicals Kottayam
Tilsun Thomas
Water Proofing | Ernakulam
minimum after 7days
mericon designers
Water Proofing | Wayanad
മെറ്റീരിയൽ അല്ലെങ്കിൽ ഏത് കെമിക്കൽ ആണ് വാട്ടർപ്രൂഫിങ് അല്ലെങ്കിൽ ഡാം റൂഫിന് നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് കോൺക്രീറ്റിന്റെ ക്യൂറിങ് പിരീഡ് കഴിഞ്ഞാൽ നനവുള്ള പ്രതലത്തിൽ അടിക്കുന്ന കെമിക്കരുകളും ഒട്ടും നനവ് ഇല്ലാതെ പ്രതലത്തിൽ അടിക്കേണ്ട കെമിക്കലുകളും ഇപ്പോൾ ലഭ്യമാണ്
Roy Kurian
Civil Engineer | Thiruvananthapuram
ദിവസം അല്ല പ്രധാനം ,firstly curing പൂർത്തിയാക്കുക , അതിന് ശേഷം surface, moisture free ആണെന്ന് ഉറപ്പു വന്നാൽ dampproofing ചെയ്യാം
Jasim A
Civil Engineer | Malappuram
After curing of concrete. Oru 7 days minimum vellam nanach ath unakki dry aayathin shesham mathram DPC cheyyuka