hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

പ്ലോട്ട് ഒരു വശം hight കുറവും മറുവശത്ത് hight കൂടുതലും അണ്. So column footing hight engane ?
likes
1
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ചോദ്യകർത്താവില്ലാത്ത ചോദ്യമാണെങ്കിലും, നല്ല ചോദ്യമായതുകൊണ്ട് ഉത്തരം എഴുതാം. BlS, SP34 അനുസരിച്ച് നല്ല SBC Strata എങ്കിൽ Minimum depth of foundation,50Cm ൽ കുറയാൻ പാടില്ല എന്നേ ഉള്ളു. Plot ൻ്റെ level വ്യത്യാസം ( Between Maximum & Minimum) എത്ര എന്നു കണക്കാക്കിയ ശേഷം ചരിഞ്ഞ Plot ലും എല്ലാDepth ലും ഒരേ SBC യും Strata യും എങ്കിൽ, Back fillingനുളളമണ്ണു കൂടി കിട്ടത്തക്ക വിധത്തിൽ Average depth of foundation load കൾ കൂടി പരിഗണിച്ച് ചെയ്യുക.

Abhilash Lekshmanan
Abhilash Lekshmanan

Civil Engineer | Thiruvananthapuram

within 2m no problem, above 2m additional plinth beam should be provided.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എത്ര മാത്രം level വ്യത്യാസം ഉണ്ട് എന്ന് അറിയുന്നില്ല 1.5 - 2.00 മീറ്റർ വരെ ഉള്ളു എങ്കിൽ സാധാരണ പോലെ column ഉയർത്തി തറ നിരപ്പ് എത്തുമ്പോൾ tie beam / grade beam എല്ലാ column ആയിട്ട് connect ചെയ്ത് മുകളിലേക്ക് പണിയാം . 2.5 മീറ്ററിന് മുകളിലേക്ക് വ്യത്യാസം ഉണ്ടെങ്കിൽ cellar floor എടുക്കുന്നതായിരിക്കും ഉചിതം , മുകളിലേക്ക് സാധാരണ പോലെ പണിയാം . site കണ്ടാലേ പൂർണ്ണമായി പറയാൻ കഴിയൂ . ഒരു Experienced engineer നെ കാണിച്ച് ഉപദേശം തേടി മുന്നോട്ടു പോകുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

angane tazhe bhagath hight prashnam illa. zolumn level cheyyum. dont worry

JC constructions
JC constructions

Contractor | Kozhikode

പ്ലിന്ത് ബീമ് അടിക്കാൻ കോളം ലെവൽ ചെയ്യും പ്ലിന്തിന് മുകളിലെ ലോഡ് ഒരുപോലെ സ്പർഡ് ചെയ്യും തായേത്തെ ഹൈറ്റ് വേരിയേഷൻ പ്രശ്നമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store