hamburger
Rahul Krishnan R Medical Department

Rahul Krishnan R Medical Department

Home Owner | Thiruvananthapuram, Kerala

water proofing bath roomukalkk ethanu material nallath ,നമുക്ക് തന്നെ ചെയ്യാന്‍ കഴിയുമോ
likes
3
comments
12

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

MYK Sani Guard ഇത് 1 K പ്രോഡകറ്റ് ആണ് അതുകൊണ്ട് തന്നെ mixing problem വരത്തില്ല. ആദ്യം ഇതിന്റെ ഒരു പ്രൈമർ ഉണ്ട് അത് അടിച്ച ശേഷം Sani guard 2 കോട്ട് അടിച്ചു കൊടുക്കുക.

sreejith  R
sreejith R

Building Supplies | Thiruvananthapuram

Ardex endura wpm 004

Ardex endura wpm 004
Jamsheer babu  kondotty
Jamsheer babu kondotty

Building Supplies | Malappuram

മാർകെറ്റിൽ ഒരു പാട് നല്ല ബ്രാണ്ഡുകളും ഗുണം കുറച്ചു ചെറിയ വിലക്കുള്ള ബ്രാണ്ടുകളും water proofing കമ്പോള മേഖലയിൽ ഉണ്ട്. ഗുണനിലവാരം ഉറപ്പ് തരുന്ന ഏത് പ്രോഡക്റ്റും ഒക്കെ ആണ്. പക്ഷെ, ഉപയോകിക്കുന്ന പ്രതലം.. രീതി.. മിക്സിങ്... എന്നിവ പ്രധാനപ്പെട്ട ശ്രദ്ധിക്കേണ്ട ഘടകങ്ങൾ പ്രാധാന്യം തന്നെയാണ്. Roff, Asian, Dr. Fix, Laticrete's Arment.. etc

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

fosroc

Xavier kv Kv
Xavier kv Kv

Building Supplies | Alappuzha

FRP Lamination

hardex usman
hardex usman

Water Proofing | Malappuram

experience ഉള്ളവരേകൊണ്ട് cheyyunnathakum നല്ലത്

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

FOSROC BRUSHBOND

Waterproof Yard
Waterproof Yard

Water Proofing | Ernakulam

BASF MASTERSEAL 550

ibrahim sidheeque
ibrahim sidheeque

Building Supplies | Ernakulam

ബാത്ത്റൂമിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ തന്നെ keons അഡ്മിക്സ്ചർ ചേർക്കുക...പിന്നീട് ക്യുറിങ് സമയത്ത് സിമൻ്റിലേക്ക് പൂർണ്ണമായി ഇറങ്ങുകയും porosiity പൂർണ്ണമായും അടച്ച് സിമൻ്റുമായി കെമിക്കൽ bonding ഉണ്ടാക്കുന്ന keons solution ചേർക്കുക.. ഏഴാം നാൾ ഉണങ്ങിയതിന് ശേഷം ,keons final waterproof primar കൂടി അടിക്കുന്നതോടെ നിങ്ങളുടെ ബാത്ത്റൂം 100% water leak ഒഴിവാകും..ഇത് സിമൻ്റിൽ തന്നെ ചെയ്യുന്നതിനാൽ ബിൽഡിംഗ് ലൈഫ് തന്നെയാണ് വാറൻ്റി...പരമ്പരാഗത പ്രതല റബർ ലെയർ paint പോലെ അടിക്കുന്നതിനേക്കാൽ സുരക്ഷിതവും ആദയകരവുമാണ്... കൂടുതൽ അറിയാൻ താല്പരയമുണ്ട് എങ്കിൽ വിളിക്കുക 9037834544

suhail valiyakath
suhail valiyakath

Building Supplies | Thrissur

IWL RTU

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store