Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jithin Varghese
Home Owner | Kozhikode, Kerala
Frp ഡോറുകളുടെ മറ്റു ബ്രാൻഡുകളെ കുറച്ചു പറയാമോ ?
0
0
More like this
Frp ഡോറുകളുടെ മറ്റു ബ്രാൻഡുകളെ കുറച്ചു പറയാമോ ?
മരത്തിൻ്റെ ഡോറുകളുടെ പണി കഴിഞ്ഞു... Door ഫിറ്റ് ചെയ്യുന്നതിന് മുൻപ് അടിക്കേണ്ട primer ഏതു കമ്പനിയുടെ ആണ് ബെസ്റ്റ് ക്വാളിറ്റി....
എന്റെ വീടിന്റെ ലിന്റൽ വാർപ് ഇന്നലെ കഴിഞ്ഞു.. കുറച്ചു സംശയങ്ങൾ ഉണ്ട്. 1) എത്ര ദിവസം നനക്കണം?? 2) വെയ്യിൽ ഉള്ളപ്പോൾ നനക്കരുത് എന്നും പറയുന്നുണ്ട്. ശരിയാണോ? 3) കോൺക്രീറ്റ് നു ഇടയിൽ കുറച്ചു കുറച്ചു വിള്ളലുകൾ കാണുന്നു.. അത് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ?
950sqt, വീടിന്റെ കുറച്ചു ഫോട്ടോസ് അയച്ചു തരുമോ,? ഫ്രൻഡ് മോഡൻ ഉണ്ടങ്കിൽ അദും.
തൃശ്ശൂരിൽ യൂസ്ഡ് പൈപ്പ് gi and ms എടുക്കുന്നവർ ഉണ്ടോ കുറച്ചു പൈപ്പ് ഉണ്ടായിരുന്നു
മരത്തിന്റെ ഡോറുകളുടെ പുതിയ മോഡലുകൾ
വീടിന് ജനാവാതിലിന് വെക്കുന്നതിന്റെ ഉദ്ദേശം? മറ്റു മാർഗകൾ ഉണ്ടോ?
എന്റെ വീട് പണിതു കൊണ്ടിരിക്കുവാണ്. കുറച്ചു ഭാഗം ചെങ്കല്ലും കുറച്ചു ഭാഗം സിമെന്റ് കട്ടയും ആണ്.. ഭാവിയിൽ ഉറപ്പിനു എന്തേലും problem ഉണ്ടാകുമോ ?.
നല്ല തരം അടുപ്പുകള് ഒന്ന് പറയാമോ? (പുകയില്ലാത്ത)
തറ കെട്ടി തുടങ്ങി. തറ ഒഴിച്ച് full വീട് കെട്ടിക്കൊണ്ടുക്കുന്നവരുണ്ടോ കുറച്ചു urgent ആണ്
കിച്ചൻ കൗണ്ടർടോപ് ഹൈറ്റ് എല്ലായിടത്തും ഒരേ ഹൈറ്റ് ആണോ കൊടുക്കേണ്ടത്..? അതോ സിങ്കിന് ഒരു ഹൈറ്റ്... സ്റ്റോവ് മറ്റു വർക്കിന് വേണ്ട ഭാഗത്തു ഹൈറ്റ് കുറച്ചു താഴ്ത്തി ഒക്കെ ആണോ ചെയ്യാറ്..? പിന്നെ ഹൈറ്റ് നോക്കെണ്ടത് ഒരാളുടെ ഹൈറ്റിന്റെ പകുതി എടുത്ത് 5 കൂട്ടിയല്ലേ വേണ്ടത്..? proper answer please.........
വില്ല കുറച്ചു മർബിനേറ്റ് വിൽകുന്ന ഷോപ്പ് ഉണ്ടോ കണ്ണൂരിൽ
ചിപ്സൻ പ്ലാസ്റ്ററിംഗിനെ പറ്റി അഭിപ്രായം എങ്ങനെ എന്ന് പറയാമോ ചെയ്താൽ ലൈഫ് കിട്ടുമോ അല്ലെ സിമന്റ് പ്ലസ്റ്ററിംഗാണോ നല്ലത് ഒന്നു പറയാമോ
കോഴിക്കോട് UPVC വർക്ക് എടുക്കുന്നവർ ഒന്ന് പറയാമോ
വീടിന്റെ മുൻവശത്തു കുറച്ചു ഭാഗം വുഡ് ആണ് ഭിത്തിയിൽ ചെയ്തിരിക്കുന്നത്, എന്നാൽ കുറച്ചു ഭാഗം ടൈൽ ഒട്ടിക്കാൻ തീരുമാനിച്ചു. രണ്ടും കൂടെ ചേർന്നു പോകുന്ന ടൈൽ കോമ്പിനേഷൻ പറഞ്ഞു തരാമോ?
എൻറെ വീടിൻറെ പ്ലാസ്റ്റിറിങ്ങ് വർക്ക് കഴിഞ്ഞു ,ഫ്ലോറിങ് വർക്കും ഏതാണ്ട് കമ്പ്ലീറ്റ് ആയി കൊണ്ടിരിക്കുന്നു. സാമ്പത്തിക ഞെരുക്കം നന്നായിട്ട് അനുഭവിക്കുന്നു. പുട്ടിയിട്ട് പെയിൻറ് ചെയ്യണമെന്നാണ് ആഗ്രഹം പക്ഷേ സാധിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട് തൽക്കാലത്തേക്ക് പ്ലാസ്റ്റിറിങ്ങ് വർക്കിനും മറ്റു കേടുപാടുകൾ കൂടാതെ എന്താണ് ചെയ്യേണ്ടത്?. ഇങ്ങനെ ചെയ്താൽ കുറച്ചു നാളുകൾ കഴിഞ്ഞു പുട്ടി ഇട്ട് പെയിൻറ് അടിക്കുന്നതിന് മറ്റെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ?
ബാത്ത് റൂമിന് ആവശ്യമായ ക്ളോസറ്റും മറ്റു പൈപുകളും കുറഞ്ഞ വിലയ്ക്ക് എവിടെ യാണ് കിട്ടും
പലിശ രഹിത വായ്പയെ കുറിച്ച് പറയാമോ
Asian paint മറ്റു പെയിന്റ്സിനെ അപേക്ഷിച്ചുള്ള പ്രത്യേകത എന്താണ് ?
എന്റെ ഡോർ ചിതൽ പിടിക്കത്തിരിക്കാൻ നല്ല മരുന്ന് പറയാമോ
Join the Community to
start finding Ideas &
Professionals