Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Marva zainudheen
Home Owner | Malappuram, Kerala
interlock brikn borders plaster ചെയ്യും ol എത്ര thickness വേണം?
2
1
Comments
Shan Tirur
Civil Engineer | Malappuram
2-3 cm okke nallathan
More like this
HOME OWNER
Home Owner
4.05m*3.30m റൂമിന് main slab എത്ര thickness വേണം. എത്ര mm കമ്പി ഉപയോഗിക്കണം.
Ahilash vrindavan
Home Owner
10×10 റൂമ് plaster ചെയ്യാൻ എത്ര P Sand ഉം Ppc cement 20 വേണം ?
Arnold k Churchil
Home Owner
2000 സ്ക്വയർ ഫീറ്റ് വീടിന്റെ സ്ലാബ് വാർക്കാൻ എത്ര കമ്പി വേണം എട്ടിന്റെയും പത്തിന്റെയും എത്ര കിലോ വെച്ച് വേണം
Suresh mani
Home Owner
1500 sq.ft കെട്ടി വാർക്കുവാൻ material ഒഴിച്ച് ethra labour charge vendi varum. 1500 sq.ft മെയിൻ സ്ലാബ് വാർക്കുവാൻ എത്ര ചാക്ക് സിമൻ്റ് വേണം. എത്ര ലോഡ് മെറ്റൽ വേണം. (KINDLY MENTION THE APPROXIMATE NO'S)
Vibin Thomas
Home Owner
Sitoutilekk ഉള്ള സ്റ്റെപ്പിന് normal എത്ര hight വേണം. അവയുടെ എണ്ണം എത്ര ആയിരിക്കണം ?
babu s
Home Owner
250sqfeet 3inch thickness concrete ചെയ്യുന്നതിന് എത്ര മെറ്റൽ വേണം
kushi majid
Home Owner
ഒരു ബാത്റൂം ഏകദേശം എത്ര സൈസ് വേണം ? കിച്ചൻ വിൻഡോ എത്ര ഹൈറ്റ് വേണം ?
Lineesh Narivelil Narivelil
Home Owner
ഒരു നിലയിൽ 430sqfeet വീടിനു ഉറപ്പുള്ള റബ്ബൾ ഫൌണ്ടേഷൻ വേണം, എത്ര width, depth വേണം, അറിയാവുന്നവർ പറഞ്ഞു തരാമോ,
Marva zainudheen
Home Owner
cement interlock brikil veed പണിയുമ്പോൾ exteriorum ഇൻ്റെറിയറിലും ful areayum 4coat puttiyadicgal madhiyaavumo? ബാത്ത്റൂമിൽ എന്ത് ചെയ്യും
Sreekumar Sankar
Home Owner
2 മീറ്റർ ഹൈറ്റ് ഉള്ള ഭിത്തിയിൽ എത്ര സ്റ്റെയർ വരും എത്ര മെറ്റിരിയൽ വേണം ?
Ramla B
Home Owner
സിമന്റ് interlock കട്ട വച്ച് 700 sqft ന് എത്ര എണ്ണം വേണം ?
nazeer nazeer
Home Owner
1277 SQFT ന് എത്ര ചെങ്കല്‍ വേണം
TV RAMACHANDRAN
Home Owner
ഒറ്റ നിലയിൽ പണിയാൻ ഫൗണ്ടേഷൻ എത്ര ആഴത്തിൽ വേണം ( ആർ.ആർ. മാസ്നറി). രണ്ടു നിലയിൽ പണിയാൻ ഫൗണ്ടേഷൻ എത്ര ആഴത്തിൽ വേണം? പില്ലറും ബെൽറ്റും, ബീം തുടങ്ങിയവ വേണോ അതോ കരിങ്കല്ല് തന്നെ കെട്ടിയാൽ മതിയാകുമോ?
santhosh santosh
Home Owner
ബാത്ത്റൂമിന്റെ വലിപ്പം എത്ര വേണം
nazeer nazeer
Home Owner
വിറക് അടുപ്പും ഗ്യാസ് അടുപ്പും അടുത്ത് വെക്കാൻ പറ്റുമോ? രണ്ടു തമ്മിൽ എത്ര അകലം വേണം
santhosh kumar
Home Owner
വീടിന്റെ ഫൌണ്ടേഷൻ പാറ വച്ചു കെട്ടുന്നതിനു മുൻപ് മണ്ണിനു കട്ടി കുറവാണ് എന്ന് തോന്നിയാൽ pcc ആണോ ചെയ്യണ്ടത്...pcc . ചെയ്യുന്നത് നല്ലതാണോ, എത്ര thickness വേണം,,
Vijaya menon
Home Owner
Sunshade plaster ചെയ്യും മുന്നേ എമെല്‍ഷൻ paint അടിച്ചു. ഇനി plaster ചെയ്യുമ്പോൾ വാർക്കയിൽ പിടിക്കാതെ ഇളകി പോരുമോ ?
Noofa Hasir
Home Owner
സെപ്റ്റിക് ടാങ്ക് ന് എത്ര ആഴം വേണം പാറ കണ്ടാൽ ബുദ്ധിമുട്ട് ഉണ്ടോ
md muneer
Home Owner
gate എത്ര വീതി വേണം
Abdul Rashid
Home Owner
ഗേറ്റ് പടിപ്പുര എത്ര hight വേണം.
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
2-3 cm okke nallathan