hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

ബാത്‌റൂമിൽ പിസിസി ചെയ്യുമ്പോൾ ratio എത്രയാണ്,chemical ഏതെങ്കിലും add ചെയ്യണോ, സിമന്റ്‌ ഏതാണ് ഉപയോഗിക്കേണ്ടത് ?
likes
2
comments
3

Comments


Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

1:2:4 after concrete must do waterproofing

ConstO Design
ConstO Design

Architect | Malappuram

just do plain concrete. after curing must do waterproofing

mericon designers
mericon designers

Water Proofing | Wayanad

വാട്ടർപ്രൂവ് ചെയ്യേണ്ട പ്രതലമുള്ള ഏറ്റവും മുകളിലെ 2 ഇഞ്ച് കനം m 20 കോൺഗ്രീറ്റ് ഇടാം.. ലെവൽ ചെയ്യണം വെള്ളം കൂടി പോകരുത്.. വെള്ളം കൂടിപ്പോയാൽ അവിടെ പാറപ്പൊടി അല്ലെങ്കിൽ മണൽ പൊടി കൂടുതലായി ഊറി എത്തും ഇത് സെറ്റ് ആവാതെ മുകളിൽ തന്നെ കിടക്കും... കൃത്യമായി ക്യൂറിങ് ചെയ്യണം.. പ്ളബ്ബിങ്ങിന് മുമ്പ് തന്നെ.. അകത്തേക്ക് തള്ളി നിൽക്കുന്ന ബെൽറ്റ് കോൺക്രീറ്റ് കട്ട് ചെയ്തു കളയണം... ഭിത്തിയിൽ ചളി ഉണ്ടെങ്കിൽ കോൺക്രീറ്റ് മുമ്പ് കഴുകി കളയണം.. ഡ്രൈനേജ് പൈപ്പും ക്ലോസറ്റിന്റെ പൈപ്പിനു 10 സെന്റിമീറ്റർ വിട്ട് വേണമെങ്കിൽ കോൺക്രീറ്റ് ചെയ്യാൻ ഈ ഗ്യാപ്പിൽ സെൽഫ് ലെവലിൽ സിമൻറ് മിശ്രിതം ഒഴിക്കാവുന്നതാണ് ഇല്ലെങ്കിൽ fosroc gp2 ഉപയോഗിക്കാവുന്നതാണ് ഭാവിയിലെ പൈപ്പിൽ ചുറ്റുമുള്ള ലീക്ക് ഒഴിവാക്കാനാണ് ഇത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store