hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

Exterior പെയിന്റിംഗിൽ ഏതാണ് ഉപയോഗിക്കേണ്ടത് ?
likes
3
comments
4

Comments


Thriyesh Thriyesh
Thriyesh Thriyesh

Contractor | Kozhikode

apex.. അല്ലേൽ കുറച്ചു റൈറ്റ് കൂടിയ apex ulttima, (രണ്ടിന്റെയും ഗുണം ഒന്നു തന്നെ പക്ഷെ apex നെകാൾ നല്ല വൈറ്റ്നസ് കൂടുതൽ apex ulttima യ്ക്ക് കിട്ടും..

Sreeju Rudra
Sreeju Rudra

Interior Designer | Kannur

സീലർപ്രൈമർ ഉപയോഗിക്കു നല്ല സൂപ്പർ പ്രൊഡക്ട്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

primer അടിച്ചതിന് ശേഷം 2 Coat Synthetic acrylic emulsion paint അടിയ്ക്കുക.

Heart  Art
Heart Art

Painting Works | Kozhikode

ക്യാഷ് ഉണ്ടെങ്കിൽ primer അടിക്കുക എന്നിട്ട് apex ulttima ഇതുപോലെ ഉള്ള നല്ല കമ്പനി പെയിന്റുകൾ ഉണ്ട്. ജോട്ടൻ പെയിന്റിലും ഉണ്ട് ഇത് പോലെ ഉള്ള പെയിന്റുകൾ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store