Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Santhosh Krishnan
Home Owner | Wayanad, Kerala
trapezoidal ഫൌണ്ടേഷൻ എപ്പോൾ ഒകെ ആണ് ഉപയോഗിക്കേണ്ടത് ?
0
0
More like this
Fathima Nizam
Home Owner
പുഴയുടെ തീരത്താണ് വീട് വയ്ക്കുവാൻ പോകുന്നത്. ഏതു തരം ഫൌണ്ടേഷൻ ആണ് ഉപയോഗിക്കേണ്ടത് ?
Narayanan K
Home Owner
സൂര്യപ്രകാശം കുറഞ്ഞ മുറ്റത്ത് പൂപ്പൽ വരാതിരിക്കുവാൻ ഏതു തരം മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് എന്ന് പറയാമോ മൊ.9349891097
Krishnan Hari
Home Owner
ഫ്രഞ്ച് ഡോറിനും വിൻഡോയ്ക്കും ഏതു തരം ഗ്ലാസ് ആണ് ഉപയോഗിക്കേണ്ടത്?
Benny A
Home Owner
ചുമർ നിർമ്മാണത്തിന് ഏത് സൈസ് AAC block ആണ് ഉപയോഗിക്കേണ്ടത് AAC block ഉപയോഗിച്ച് നിർമ്മിച്ച ചുമർ പ്ലാസ്റ്ററിങ് ചെയ്യാതെ പൊട്ടിയടിച്ച് പെയിൻറ് ചെയ്യാൻ കഴിയുമോ?
Eappen Mathew
Home Owner
ഹായ്, വീടിന്റെ പ്ലാസ്റ്ററിങ് ജോലികൾ തീരായി, ഇനി ഭിത്തി ഉണങ്ങിയ ശേഷം വൈറ്റ് സിമന്റ് അടിക്കണം, വൈറ്റ് സിമന്റ് അടിക്കുന്നതിനു മുൻപ് ആണോ waterproof അടിക്കേണ്ടത് അതോ വൈറ്റ് സിമന്റ് അടിച്ചതിനു ശേഷം ആണോ waterproof ചെയ്യേണ്ടത്?sunshade wall,തറ ഭാഗം waterproof ചെയ്യാമെന്ന് വിചാരിക്കുന്നു, ഏതൊക്കെ മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് എന്ന് പറയാമോ?Thanks in advance 🙏.
Ramla B
Home Owner
സ്റ്റെയർകെയ്സ് പണിയുവാൻ എത്രയേൻറെ കമ്പി ആണ് ഉപയോഗിക്കേണ്ടത്?. .
mohd Favas
Home Owner
നിലം കോൺക്രീറ്റ് ചെയ്യുമ്പോൾ ഏത് സിമെന്റ് ആണ് ഉപയോഗിക്കേണ്ടത്?
Ramla B
Home Owner
Dining table നു മുകളിൽ ഏതു തരം light ആണ് ഉപയോഗിക്കേണ്ടത്. പ്രാണികൾ വരാതെ ?
Anees C
Home Owner
Belt ന് മുകളിൽ Damp proof ഉപയോഗിക്കേണ്ടത് ഉണ്ടോ?ഏത് കമ്പനിയുടെ Damp proof ആണ് ഉപയോഗിക്കേണ്ടത്?Belt ൻ്റ എല്ലാ ഭാഗത്തും apply ചെയ്യണോ? ലിറ്റർ നു എത്ര രൂപ വരും?1100 sqft ന് എത്ര ലിറ്റർ വേണ്ടിവരും?
Surya Laxmi
Home Owner
Raft foundation എപ്പോൾ ആണ് കൊടുക്കുന്നത് ? .
Gokul Akhil
Home Owner
royal ply എവിടെ എല്ലാം ആണ് ഉപയോഗിക്കേണ്ടത് ?
Fathima Nizam
Home Owner
തറ കെട്ടാൻ ഏതു തരം മണൽ ആണ് ഉപയോഗിക്കേണ്ടത് ?
Praveen R Nair
Home Owner
സ്റ്റീൽ വച്ചു staircase കൈവരി പിടിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനായി ഏതു തരം സ്റ്റീൽ ആണ് ഉപയോഗിക്കേണ്ടത് ?
Anees C
Home Owner
തറയിൽ മണ്ണ് നിറക്കാൻ ഏത് തരം മണ്ണ് ആണ് ഉപയോഗിക്കേണ്ടത്?(ക്വാറി waste,പറമ്പിലെ മണ്ണ്,ചെങ്കല്ല് ക്വാറിയിലെ മണ്ണ് etc...)കൂടാതെ വെള്ളം അടിച്ച് മണ്ണ് തറയിൽ തായ്തേണ്ടത് ഉണ്ടോ?
Sajeev Nair
Home Owner
ഫൌണ്ടേഷൻ മിനിമം എത്ര വീതി കൊടുക്കാം,(കരിങ്കൽ ഫൌണ്ടേഷൻ ആണ് ) ?
Jithin Varghese
Home Owner
ബാൽക്കണിയിൽ ഏതു തരം ടൈൽ ആണ് ഉപയോഗിക്കേണ്ടത് ? .
Fousiya Kabeer
Home Owner
പെർഗോലേക്ക് ഗ്ലാസ് ഫിറ്റ് ചെയ്യുമ്പോൾ ഏതു തരം ആണ് ഉപയോഗിക്കേണ്ടത് ?
Santhosh Krishnan
Home Owner
എൻറെ പുതിയ വീട്ടിൽ ഒരുപാട് ഗ്ലാസ് വർക്കുകൾ വന്നിട്ടുണ്ട് ഏതുതരത്തിലുള്ള ഗ്ലാസ്സുകൾ ആണ് ഉപയോഗിക്കേണ്ടത്?. ഏതു കമ്പനിയുടെ ഗ്ലാസ് ആണ് കൂടുതൽ നല്ലത് ഒന്ന് പറഞ്ഞു തരാമോ?
sreeja kumari
Home Owner
പ്രിയപ്പെട്ടവരെ വീടിന്റെ Flooring ആകെ കൺഫൂഷനിൽ ആണ് tile ഇടാൻ ആണ് വിചാരിക്കുന്നത്. Bathroom, Bedroom, Kitchen, Sitout ഇവിടെ ഒക്കെ ഏതു തരം tile ആണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ Eg: full body, Semi charge, glossy, mat, Satin, , Vitrified, അങ്ങനെ തരം തിരിച്ച് പറഞ്ഞു തരാമോ?
Fathima Nizam
Home Owner
തേക്കുവാൻ ഉപയോഗിക്കേണ്ടത് ഏതു cement ആണ് ?
Join the Community to
start finding Ideas &
Professionals